അരികൊമ്പൻ ഇപ്പോൾ കമ്പം ടൗണിൽ, കൂക്കി വിളിച്ചു ജനങ്ങൾ അവനെ ശല്യം ചെയ്യുന്നു
അരികൊമ്പൻ ഇപ്പോൾ കമ്പം ടൗണിൽ, കൂക്കി വിളിച്ചു ജനങ്ങൾ അവനെ ശല്യം ചെയ്യുന്നു. അരി കൊമ്പൻ തിരികെ ഇടുക്കി ചിന്നക്കനാൽ മേഖലയിലേക്ക് വരുന്നത് കേരള വനം വകുപ്പിന് കയ്യും കെട്ടി കൊണ്ട് നോക്കി നില്ക്കാൻ സാധിക്കുക ഉള്ളു എന്ന് മാത്രം പറയാം. അരി കൊമ്പൻ എന്ന കാട്ടാനയ്ക്ക് മറി കടക്കാൻ ഉള്ളത് ഇനി വെറും എൺപതു കിലോമീറ്റർ ദൂരം മാത്രം ആണ് ഉള്ളത്. ഈ എൺപതു കിലോ മീറ്ററിൽ നാൽപതു കിലോ മീറ്റർ അരി കൊമ്പന് വളരെ … Read more