അതിമനോഹരം . ചെറിയ കുടുംബത്തിന് പറ്റിയ വീട് .

   
 

അതിമനോഹരം . ചെറിയ കുടുംബത്തിന് പറ്റിയ വീട് .
തൃശ്ശൂർ പെരിങ്ങോട് ഉള്ള ബാബുവേട്ടന്റെ വീട് വളരെയധികം ആളുകൾക്ക് പ്രചോദനങ്ങൾ മാറിയിരിക്കുകയാണ് . എന്തെന്നാൽ ഏതൊരു സാധാരണക്കാരെയും ആഗ്രഹമാണ് സ്വന്തമായി ഒരു വീട് . പലയാളുകളും ഇന്ന് വീടില്ലാതെ ബുദ്ധിമുട്ടുന്നു . ഒരു വീട് വയ്ക്കാൻ തന്നെ വളരെയധികം ചിലവാണ് ഉണ്ടാവുന്നത് . എന്നാൽ സാധാരണക്കാരായ ആളുകൾ ഇത്രയും ചെലവ് താങ്ങാനായി സാധിക്കുന്നില്ല . എന്നാൽ ഇത്തരക്കാർക്ക് വളരെയധികം പ്രചോദനമായി മാറിയിരിക്കുകയാണ് ബാബുവേട്ടൻ നിർമിച്ച വീട് . എന്തെന്നാൽ 7 ലക്ഷം രൂപയ്ക്ക് വളരെയധികം മനോഹരമായ ഒരു വീട് നിർമ്മിച്ചിരിക്കുകയാണ് ബാബുവേട്ടൻ .

 

 

ദിവസക്കൂലി അടിസ്ഥാനത്തിലാണ് ഈ വീട് നിർമ്മിച്ചത് . ഒരു സാധാരണക്കാരന്റെ കുടുംബത്തിനും വളരെയധികം സൗകര്യത്തോടു കൂടി ജീവിക്കാനുള്ള എല്ലാം സൗകര്യങ്ങളും ഈ വീട്ടിലുണ്ട് . കാണുവാൻ തന്നെ അതിസുന്ദരമായ ഒരു വീടാണ് ഇത് . സിറ്റൗട്ട് , ഹാൾ , രണ്ട് ബെഡ്റൂം കോമൺ ബാത്റൂം , അതുപോലെ തന്നെ വീടിനു പുറകിലായി ഒരു ബാത്രൂം , കിച്ചൻ , വർക്ക് ഏരിയ എന്നിങ്ങനെയാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത് . ഈ വീടിനെ കുറിച്ചുള്ള വീഡിയോ കാണുവാനും കൂടുതൽ വിവരങ്ങൾക്കും നിങ്ങൾക്ക്ഈ അറിയാനും വീഡിയോ കണ്ടു നോക്കൂ . https://youtu.be/Z3q9Ap31m-Q

Leave a Reply

Your email address will not be published. Required fields are marked *