ജീവിതത്തിനും മരണത്തിനും ഇടയിൽനിന്ന് അരികൊമ്പന് മോചനം .

   
 

ജീവിതത്തിനും മരണത്തിനും ഇടയിൽനിന്ന് അരികൊമ്പന് മോചനം .
ഇപ്പോൾ അരികൊമ്പൻ ഉള്ളത് തിരുനൽവേലി കടുവ സങ്കേതത്തിൽ ആണ് . പുലർച്ചെ 2 മണിയോടെ ആണ് അരികൊമ്പനെ അവിടെ കൊണ്ട് പോയി വിട്ടത് . കമ്പം തേനിയിൽ നിന്ന് 250 കിലോമീറ്റർ അകലെ ഉള്ള തിരുനൽവേലി കടുവ സങ്കേതത്തിൽ ആണ് അരികൊമ്പനെ തുറന്നു വിട്ടത് . പുലർച്ചെ 2 മണിയോടെ ആണ് അരികൊമ്പനെ അവിടെ കൊണ്ട് പോയി വിട്ടത് . അരികൊമ്പനെ കമ്പത്തു നിന്ന് പിടി കൂടിയപ്പോൾ അവന്റെ കാലിലും , തുമ്പികൈയിലും പരുക്കുകൾ ഉണ്ടായിരുന്നു .

 

 

 

എന്നാൽ തുടർന്ന് അതിനു വേണ്ടിയുള്ള എല്ലാ ചികിത്സയും കൊടുത്ത ശേഷം ആയിരുന്നു അരികൊമ്പനെ തിരുനെൽവേലിയിൽ ഉള്ള വനത്തിൽ തുറന്നു വിട്ടത് . ഇപ്പോൾ അരികൊമ്പൻ സ്വന്തത്രൻ ആയിരിക്കുകയാണ് . തിരുനൽവേലി വനത്തിലെ കോതയാർ ഡാമിൽ നിന്നും അരികൊമ്പൻ വെള്ളം കുടിക്കുന്നത് വീഡിയോയിൽ കാണാം . അരികൊമ്പൻ ഇപ്പോൾ പൂർണ്ണ ആരോഗ്യവാൻ ആണ് . അരികൊമ്പൻ ഡാമിൽ നിന്നും വെള്ളം കുടിക്കുന്ന വീഡിയോ നിങ്ങൾക്ക് കാണാനായി സാധിക്കുന്നതാണ് . അതിനായി നിങ്ങൾക്ക് വീഡിയോ കാണാം . വീഡിയോ കാണാൻ തൊട്ടടുത്തുള്ള ലിങ്കിൽ കയറുക . https://youtu.be/dTypRudOFGs

Leave a Reply

Your email address will not be published. Required fields are marked *