അരികൊമ്പൻ അവശൻ . അവനു വേണ്ടി പ്രാർത്ഥിക്കാം .

   
 

അരികൊമ്പൻ അവശൻ . അവനു വേണ്ടി പ്രാർത്ഥിക്കാം .
അരികൊമ്പൻ എന്ന ആന മലയാളികളെ സ്വാതീനിച്ച ഒരു കാട്ടാനയാണ് . എന്നാൽ അരികൊമ്പന്റെ ജീവിതത്തിൽ വളരെ അധികം പ്രശ്നങ്ങളാണ് ഉണ്ടാകുന്നത് . വളരെ അധികം ആരോഗ്യ പ്രശ്നങ്ങൾ അവനെ അലട്ടുന്നുണ്ട് . ഇടുക്കി ചിന്നക്കനാലിൽ ആയിരുന്നു അരികൊമ്പൻ ജനിച്ചതും വളർന്നതും . എന്നാൽ അവിടെ ഉള്ള ജനവാസ കേന്ദ്രങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് തുടർന്ന് അരികൊമ്പനെ പെരിയാർ വനത്തിലേക്ക് മാറ്റുക ആയിരുന്നു . എന്നാൽ അവിടെ ഉള്ള ജനവാസ കേന്ദ്രങ്ങളിൽ അരികൊമ്പൻ ഇറങ്ങുകയും വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തു .

 

 

 

ഇതിനെ തുടർന്ന് അരികൊമ്പനെ തിരുനൽവേലി വനത്തിലേക്ക് പിന്നീട് വീണ്ടും മാറ്റുക ആയിരുന്നു . എന്നാൽ ഇത്തരത്തിൽ സ്ഥലം മാറി പോകുമ്പോൾ അരികൊമ്പൻ തീർത്തും അവശനായി പോകുകയാണ് . കൂടാതെ 5 ൽ കൂടുതൽ മയക്കുവെടി ഏറ്റിട്ടുള്ളതിനാൽ അതിന്റെ പ്രശ്നങ്ങളും അരികൊമ്പനിൽ കാണുന്നു . വളരെ അധികം കിലോമീറ്ററോളം നടന്നിരുന്ന അരികൊമ്പൻ ഇപ്പോൾ വെറും 6 കിലോമീറ്ററിന് താഴെ ആണ് നടക്കുന്നത് . ശരീരത്തിൽ പരിക്കുകളും ഇവനിൽ കാണുന്നു . മാത്രമല്ല കാഴ്ചയിൽ പ്രശ്നങ്ങളും അരികൊമ്പനിൽ ഉണ്ട് . അവനു വേണ്ടി നമ്മുക്ക് പാർഥിക്കാം . https://youtu.be/MBSgJOtVVQY

Leave a Reply

Your email address will not be published. Required fields are marked *