എല്ലും തോലുമായി അരികൊമ്പൻ . കണ്ണ് നിറക്കുന്ന പുതിയ ചിത്രങ്ങൾ .

   
 

എല്ലും തോലുമായി അരികൊമ്പൻ . കണ്ണ് നിറക്കുന്ന പുതിയ ചിത്രങ്ങൾ .
അരി കൊമ്പൻ എന്ന് കാട്ടാനയെ കുറിച്ച് അറിയാത്തവർ ആരും തന്നെ ഇപ്പോൾ ഉണ്ടാവില്ല . ഇത്രയും പ്രശസ്തനായ ഒരു കാട്ടാന ലോകത്തുതന്നെ ഉണ്ടാവില്ല എന്നതാണ് സത്യം . ഇടുക്കിയിലെ ചിന്നക്കനാലിൽ ജനിച്ച ഇവൻ അവിടെ കാണിച്ച ആക്രമണങ്ങൾ കാരണം പെരിയാർ കടുവ സങ്കേതത്തിൽ മാറ്റുക ആയിരുന്നു . എന്നാൽ അവിടെനിന്നും കമ്പം എന്ന സ്ഥലത്ത് ഇവൻ പ്രശ്നമാക്കുകയും അവിടെനിന്ന് തിരുനൽവേലി വനത്തിലേക്ക് വീണ്ടും മാറ്റുകയുണ്ടായി . എന്നാൽ അരികൊമ്പന്റെ പുതിയ ചിത്രങ്ങൾ ആളുകളെ വളരെയധികം വിഷമം ഉണ്ടാക്കുന്നതാണ് .

 

 

 

എന്തെന്നാൽ ശരിക്കും അരികൊമ്പന്റെ ആരോഗ്യത്തിന് വളരെയധികം പ്രശ്നങ്ങൾ ഉണ്ട് . കമ്പത്തിൽ നിന്ന് ഇവനെ മാറ്റുമ്പോൾ തുമ്പികൈയിലുണ്ടായിരുന്ന പരുക്ക് പൂർണമായും ഇപ്പോൾ മാറ്റിയിട്ടുണ്ട് . പക്ഷേ വളരെയധികം കിലോമീറ്റർ നടന്നിരുന്ന അരികൊമ്പൻ ഇപ്പോൾ നാല് അഞ്ച് കിലോമീറ്റർ മാത്രം നടന്നു ക്ഷീണിതൻ ആവുകയാണ് . തമിഴ്നാട് വനംവകുപ്പ് അരികൊമ്പൻ പൂർണ ആരോഗ്യവാനാണ് എന്ന് പറയുമ്പോഴും പല ആളുകൾക്കും ഇത് വിശ്വസിക്കാനാവുന്നില്ല . എന്നാൽ കഴിഞ്ഞ ദിവസം പുറത്തു വിട്ടു ചിത്രത്തിൽ അരികൊമ്പൻ ആരോഗ്യവാനാണ് എന്നാണ് നമുക്ക് കാണാൻ സാധിക്കുന്നത് . ഇവനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഈ വീഡിയോ കാണാനും ലിങ്കിൽ കയറുക . https://youtu.be/EQH-l2JO3P0

Leave a Reply

Your email address will not be published. Required fields are marked *