ആ കുഞ്ഞിനെ രക്ഷിക്കാൻ കൂടെ ഉണ്ടായിരുന്നത് ദൈവം ആണെന്ന് അവർ അറിഞ്ഞിരുന്നില്ല , വീഡിയോ വൈറലാകുന്നു .

   
 

ആ കുഞ്ഞിനെ രക്ഷിക്കാൻ കൂടെ ഉണ്ടായിരുന്നത് ദൈവം ആണെന്ന് അവർ അറിഞ്ഞിരുന്നില്ല , വീഡിയോ വൈറലാകുന്നു .
സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ ഇപ്പോൾ വളരെ അധികം വൈറൽ ആയി മാറി ഇരിക്കുകയാണ് . ഈ വീഡിയോയിൽ ഒരു 14 വയസു മാത്രം പ്രായമുള്ള ഒരു പയ്യൻ കാണിച്ച ധൈരം ആരെയും അതിശയിപ്പിക്കുന്നതാണ് . സോഷ്യൽ മീഡിയയിൽ വളരെ വലിയ താരമായി മാർ ഇരിക്കുകയാണ് ഈ കൊച്ചു പയ്യൻ . സംഭവത്തെ എന്തെന്നാൽ ഒരു കൊച്ചു കുട്ടി കുഴൽ കിണറിൽ വീഴുക ആയിരുന്നു .

 

 

 

തുടർന്ന് ശക്തമായ രക്ഷാ പ്രവർത്തനമായിരുന്നു നടന്നത് . എന്നാൽ കുട്ടിയെ കിണറ്റിൽ നിന്ന് എടുക്കുവാൻ ഒരാൾ അതിലേക്ക് ഇറങ്ങേണ്ടി വരുന്നതാണ് .. എന്നാൽ കുഴൽ ചെറുതായതിനാൽ വളരെ മെലിഞ്ഞ ഒരാൾക്ക് മാത്രമേ അതിലേക്ക് ഇറങ്ങുവാനായി സാധിക്കുകയുള്ളൂ . ഇത് കണ്ട ആ പതിനാലു വയസുകാരൻ പയ്യൻ അതിലേക്ക് ഇറങ്ങുവാനായി മുന്നോട്ടു വരുകയും , കുട്ടിയെ രക്ഷിക്കുകയും ചെയ്തു . ഈ കൊച്ചു പയ്യൻ കാണിച്ച ധൈരം എത്ര പ്രശംസിച്ചാലും മതി വരുന്നതല്ല . ഈ വീഡിയോ നിങ്ങൾക്ക് കാണാനായി സാധിക്കുന്നതാണ് . അതിനായി ലിങ്കിൽ കയറുക . https://youtu.be/KEtVyaj8MZo

Leave a Reply

Your email address will not be published. Required fields are marked *