ഇത്രയും പ്രതീക്ഷിച്ചില്ല … എണ്ണ ഒന്നും തേക്കാതെ മുടി ഇത്ര വളരുമെന്ന് , ഇത് തലയിൽ സ്പ്രേ ചെയ്താൽ .

ഇത്രയും പ്രതീക്ഷിച്ചില്ല … എണ്ണ ഒന്നും തേക്കാതെ മുടി ഇത്ര വളരുമെന്ന് , ഇത് തലയിൽ സ്പ്രേ ചെയ്താൽ .
നമ്മളിൽ ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം അവരുടെ നിത്യ ജീവിതത്തിനു തന്നെ ബാധിക്കുന്നു . തലയിൽ ഉണ്ടാകുന്ന താരം മൂലം ആണ് നമ്മളിൽ മുടി കൊഴിച്ചിൽ കാണപെടുന്നത്.മാത്രമല്ല ഇതുമൂലം തലയിൽ മുടിക്കായ വരാൻ കാരണമാകുന്നു .

 

 

എന്നാൽ , നമ്മുക്ക് താരൻ അകറ്റി പുതിയ മുടി കിളിർത്ത് തഴച്ചു വരാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന സിറം എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ .. എങ്ങനെയെന്നാൽ , ഒരു മിക്സി ജാറിൽ കുറച്ചു കഷ്ണങ്ങളാക്കിയ ഉരുളൻ കിഴങ്ങും , ചുവന്നുളിയും കുറച്ചു വെള്ളം ചെത്ത് അരച്ചെടുക്കുക . ശേഷം ഇത് നന്നായി അരിച്ചു പിഴിഞ്ഞ ശേഷം ആ നേര് ഒരു സ്പ്രേ ബോട്ടിൽ ആക്കി തലയിൽ അടിച്ചു കൊടുക്കുക . ഇങ്ങനെ നിങ്ങൾ സ്ഥിരമായി ചെയ്യുകയാണെങ്കിൽ താരൻ അകറ്റി മുടി കൊഴിച്ചിൽ മാറി പുതിയ മുടി കിളിർത്തു വരുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/Ywe_0cizROY

Leave a Comment