എലിയെ പിന്നെ ഞാൻ ഈ പരിസരത്ത് കണ്ടിട്ടില്ല ഇത് ചെയ്തപ്പോൾ .
നമ്മുടെ വീടുകളിലും പരിസരത്തുമൊക്കെ കാണപ്പെടുന്ന ജീവിയാണ് എലി . എന്നാൽ എലികളെ കൊണ്ട് നമ്മുക്ക് ഒരുപാടു ദോഷങ്ങൾ സംഭവിക്കാറുണ്ട് . നമ്മൾ വീട്ടിൽ നട്ട് വളർത്തുന്ന കൃഷികളും നമ്മുടെ വീട്ടിലെ വസ്തുക്കളുമൊക്കെ നശിപ്പിക്കുകയും എലിപ്പനി പോലുള്ള രോഗമാണ് നമ്മളിൽ വരുവാനും എലികൾ മൂലം കാരണമാകുന്നു . ഇവയെ എങ്ങനെ തുരത്താം എന്ന് ആലോചിക്കുന്നവരാണെങ്കിൽ എലികളെ തുരത്താനുള്ള ഒരു ടിപ്സ് പരിചയപെട്ടല്ലോ .
എങ്ങനെയെന്നാൽ , ഒരു പാത്രത്തിലേക്ക് ബിസ്ക്കറ്റ് എടുത്ത് ചെറിയ കഷ്ണങ്ങളാക്കി പൊടിച്ചിടുക . ശേഷം അതിലേക്ക് 2 സ്പൂൺ മുളക് പൊടിയും ഇതിൽ ചേർത്ത് കൊടുക്കുക . മാത്രമല്ല അതിൽ ആവശ്യത്തിന് നെയ്യ് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക . ശേഷം ഇതെല്ലം ചെറിയ ഉരുളകൾ ആക്കി എടുക്കുക . എന്നിട്ട് എവിടെയാണോ എലികൾ വരുക ആ ഭാഗങ്ങളിൽ ഓരോ ഉരുളകൾ വക്കുക. ഇവയുടെ മണം എലികൾക്ക് ഇഷ്ടമായാൽ എലികൾ ഇത് കഴിക്കുകയും അവ നശിച്ചു പോകാനും കാരണമാകുന്നു . കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം . https://youtu.be/PhAr_THn63Y