അറിഞ്ഞു കൊണ്ട് കൊലക്ക് കൊടുത്ത ഒരു കൊമ്പൻ .

   
 

അറിഞ്ഞു കൊണ്ട് കൊലക്ക് കൊടുത്ത ഒരു കൊമ്പൻ .
വളരെ ചെറിയ പ്രായത്ത് സന്തോഷത്തോടെ ജീവിക്കേണ്ട സമയത്ത് അറിഞ്ഞുകൊണ്ട് കൊലക്ക് കൊടുത്ത ഒരു കൊമ്പൻ , കോട്ടയം ജില്ലയിലെ അധികമാരും അറിയാതെ പോയ ഒരു കൊമ്പൻ , കങ്ങഴ വിശ്വനാഥൻ എന്ന ആന ആയിരുന്നു അവൻ . പുത്തൻകുളം ഷാജി എന്ന ആളുടെ കണ്ടെത്തലുകളുടെ ഒരുവൻ ആണ് ഇവൻ . ഇവനെ വാങ്ങിയത് കങ്ങഴ മഹാദേവൻ ക്ഷേത്രത്തിനു വേണ്ടിയാണ് . ഇവനെ അങ്ങുമ്പോൾ തന്നെ വളരെ ചെറിയ പ്രായം ആയിരുന്നു . 12 വയസ് മാത്രം ആയിരുന്നു ഇവന്റെ പ്രായം .

 

 

 

ബീഹാറിൽ നിന്നുമാണ് ഇവനെ കേരളത്തിൽ എത്തിച്ചത് . 2005 ൽ ആണ് ഇവൻ കേരളത്തിൽ എത്തിയത് . 2008 ൽ ആണ് ഇവൻ ക്ഷേത്രത്തിൽ വന്നത് . നല്ല വീറും വാശിയും ഉള്ള കൂട്ടത്തിൽ ആയിരുന്നു കങ്ങഴ വിശ്വനാഥൻ . അന്ന് മുതൽ നടത്തുകാരുടെ കണ്ണിലുണ്ണി ആയിരുന്നു കങ്ങഴ വിശ്വനാഥൻ . എന്നാൽ ഇവന് ഉണ്ടായ വിയോഗം അവിടെ ഉള്ള ആളുകളെ എല്ലാം സങ്കടകണ്ണീരിൽ ആഴ്ത്തിയതാണ് . നൊമ്പരപ്പെടുത്തുന്ന സംഭവം ആയിരുന്നു കങ്ങഴ വിശ്വനാഥൻ എന്ന ആനക്ക് ഉണ്ടായത് . അത് എന്താണെന്ന് അറിയാൻ വീഡിയോ കണ്ടു നോക്കൂ . https://youtu.be/pJwrWjlRBT4

Leave a Reply

Your email address will not be published. Required fields are marked *