കരിമ്പ് കൊടുത്തത് ഇഷ്ടപ്പെട്ടില്ല ആന ഇടഞ്ഞു, ഇടഞ്ഞ കുളത്തിൽ .

   
 

കരിമ്പ് കൊടുത്തത് ഇഷ്ടപ്പെട്ടില്ല ആന ഇടഞ്ഞു, ഇടഞ്ഞ കുളത്തിൽ .
ഇപ്പോൾ അടുത്ത് ഉത്സവത്തിന് നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി ഇരിക്കുന്നത് . നമ്മുടെ നാട്ടിലെ ഉത്സവങ്ങളിൽ നിറസാന്നിധ്യമായി മാറുന്നത് ആനകൾ ആണ് . എന്നാൽ ആനകൾ ഇല്ലാത്ത പൂരങ്ങൾ നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ് . എന്നാൽ ഉത്സവത്തിന് ഇടയിൽ നിരവധി ആനകൾ ഇടഞ്ഞ സംഭവങ്ങൾ നമുക്ക് അറിയുന്നതാണ് . അത്തരത്തിൽ ഒരു ആന ഇടഞ്ഞ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിട്ടുള്ളത് .

 

 

 

എന്നാൽ ഈ ആന ചെയ്‌ത പ്രവർത്തി വളരെ വ്യത്യസ്തമായിരുന്നു . എന്തെന്നാൽ , ഒരു ഉത്സവത്തിൽ എഴുന്നളിപ്പിന് ആനകൾ നിൽകുമ്പോൾ കൂടെ ഉണ്ടായിരുന്ന ആനക്ക് കരിമ്പ് കൊടുക്കുക ഉണ്ടായി . എന്നാൽ തനിക്ക് കിട്ടിയില്ല എന്ന കാരണത്താൽ ആണ് ആന ഇടഞ്ഞത് . ഇടഞ്ഞ ശേഷം ഇവൻ ഓടി തൊട്ടടുത്തുള്ള കുളത്തിൽ ഇറങ്ങി നിൽക്കുക ആയിരുന്നു . ആനയുടെ മുകളിൽ ഈ സമയം തിടമ്പ് പിടിച്ച ആളും ഉണ്ടായിരുന്നു . കുറച്ചു സമയത്തിന് ശേഷം ആനയെ കുളത്തിൽ നിന്ന് കേറ്റുകയും തളക്കുകയും ചെയ്തു . ഈ വീഡിയോ കാണാം . https://youtu.be/cjvSpheKnC8

 

Leave a Reply

Your email address will not be published. Required fields are marked *