എത്ര വർഷം പഴക്കമുള്ള കറുപ്പും കരുവാളിപ്പും മാറ്റും ഉരുളക്കിഴങ്ങ് പൊടി ഇങ്ങനെ ചെയ്യൂ .

എത്ര വർഷം പഴക്കമുള്ള കറുപ്പും കരുവാളിപ്പും മാറ്റും ഉരുളക്കിഴങ്ങ് പൊടി ഇങ്ങനെ ചെയ്യൂ .
നമ്മൾ എല്ലാവരും നമ്മുടെ മുഖസൗന്ധര്യത്തെ വളരെ അധികം ശ്രദ്ധിക്കുന്നവരാണ് . പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും മുഖത്തു കാണപ്പെടുന്നു . ഇപ്പോൾ വളരെ അധികം ചൂടുള്ള സമയമായതിനാൽ പെട്ടെന്ന് തന്നെ ചർമത്തിന് നിറം കൊറയാനായി വളരെ കാരണമാകുന്നതാണ് . ഇത്തരം പ്രശ്നങ്ങൾ പലർക്കും പെട്ടെന്ന് ഉണ്ടാകുന്നു . വെയിലും , പൊടിയും തട്ടിയാൽ പോലും നമ്മുടെ ചർമത്തിനും മുഖത്തും കരുവാളിപ്പ് നിറയുന്നതാണ് . എന്നാൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുടെ മുഖവും ചർമവും വെളുത്ത് തുടിക്കാനുള്ള ടിപ്സ് പരിചയപെട്ടാലോ .

 

 

 

നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു പൊടികൈ ആണിത് . വളരെ എല്അതിൽ തന്നെ നമ്മുക്ക് ഈ ഫേസ്‌പാക്ക് തയ്യാറാക്കി എടുക്കുവാനായി സാധിക്കും . വളരെ അധികം റിസൾട്ട് ആണ് ഈ ഫേസ്‌പാക്ക് ഉപയോഗിച്ചത് നമ്മുക്ക് കിട്ടുക . ഈ ഫേസ്‌പാക് എങ്ങനെ ഉണ്ടാക്കണമെന്നും , എങ്ങനെ ഉപയോഗിക്കണം എന്നും താഴെ വീഡിയോയിൽ വിശദമായി പറയുന്നു . അതിനാൽ നിങ്ങൾക്ക് വീഡിയോ കാണാം . ലിങ്കിൽ കയറുക . https://youtu.be/povWMVkhaCI

Leave a Comment