കിഡ്നി സ്റ്റോണ്‍ കളയാന്‍ ഈ കുരു മതി പിന്നെ ജീവിതത്തില്‍ ഈ പ്രശ്നം ഉണ്ടാവില്ല

 

കിഡ്നി സ്റ്റോണ്‍ കളയാന്‍ ഈ കുരു മതി പിന്നെ ജീവിതത്തില്‍ ഈ പ്രശ്നം ഉണ്ടാവില്ല . നമ്മുടെ ശരീരത്തിനെ പ്രധാന അവയവമാണു കിഡ്‌നി . എന്നാൽ ഇപ്പോൾ ചെറുപ്പക്കാർ മുതൽ പ്രായമായവർക് പെട്ടെന്ന് കണ്ടു വരുന്ന അസുഖമാണ് കിഡ്നി സാമ്പത്തമായ പ്രശ്നങ്ങൾ . എന്നാൽ കിഡ്നി മോശം അവസ്ഥയിലേക്ക് പോകുന്നത് . ഇപ്പോഴും അമിതമായ തളർച്ച കിഡ്നി തകരാറിനെ ഭാഗമാണ് . അതിനാൽ പെട്ടെന്ന് ഡോക്ടറെ കാണുക . അതുപോലെ തന്നെ ഉറക്കമില്ലായ്മ ഇതിന്റെ ഭാഗമാണ് . ഇന്ന് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണപെടുതാനാരോഗ്യ പ്രശ്നമാണ് കിഡ്നി സംബദ്ധമായ അസുഖങ്ങൾ .

 

 

ശരീരത്തിന്റെ ഭാഗങ്ങളിൽ കൊച്ചി പിടിത്തം ഉണ്ടെകിൽ അത് കിഡ്നിയുടെ തകരാറിനെ സൂചനയാണ് . മൂത്രത്തിന്റെ കളർ ഡാർക്ക് ആവുന്നുണ്ടെകിൽ അതും വൃക്കയുടെ പ്രശ്നമാണ് . കിഡ്നി സംബദ്ധമായ ഒരു ഒറ്റമൂലി എങ്ങനെ തയ്യാറാക്കാമെന്നു നോക്കിയാലോ . ഈ ഒറ്റമൂലി നമ്മുക്ക്‌ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴുയുന്നതാണ് . എങ്ങനെയെന്നാൽ പപ്പായ പഴത്തിന്റെ കുരുക്കൾ എടുത്ത് നന്നായി അരച്ചെടുത്ത ശേഷം വെള്ളത്തിൽ ചേർത്ത് ഇടക്കിടെ കുടിക്കുക . ഇത് കിഡ്നി സ്റ്റോൺ തടയാനുള്ള ഒരു മാർഗമാണ് . ഇത്തരത്തിൽ പല തരത്തിലുള്ള ഒറ്റമൂലികൾ ഉണ്ട് . എന്നാൽ ഇത്തരം അസുഖങ്ങൾ വന്നാൽ ഉടൻ തന്നെ ഡോക്ടറെ കാണിക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/6R-lTI4z_DE

 

 

 

 

Leave a Comment