കുടുംബശ്രീ വനിതകൾക്ക് വമ്പൻ സഹായം പ്രഖ്യാപിച്ചു.ഒരു ലക്ഷം രൂപവീതം ഇങ്ങനെ കിട്ടും .
കുടുംബശ്രീ അംഗത്വം എടുത്തിട്ടുള്ള എല്ലാ സ്ത്രീകളും ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം . നിങ്ങൾക്ക് ലഭ്യമായ ചില ആനുകൂല്യങ്ങൾ ഉണ്ട് . എന്നാൽ പലരും അത് ശ്രദ്ധിക്കാതെ പോകുന്നു . ഒരു ലക്ഷം രൂപവരെ ഇൻഷുറൻസ് ഉള്ള ആനുകൂല്യങ്ങൾ ഇപ്പോൾ പ്രഖ്യപിച്ചിട്ടുണ്ട് . ഈ അനൂകൂല്യത്തിനുള്ള അപേക്ഷ കൊടുക്കേണ്ട കാര്യങ്ങൾ ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ് .
ഈ ആനുകൂല്യത്തിന് 174 രൂപ മാത്രമാണ് വര്ഷം അടക്കേണ്ടത് . ഒരു ലക്ഷത്തിന്റെ കവറേജ് ഇതിലൂടെ ഉപഭോക്താവിന് ലഭിക്കുന്നതാണ് . 18 വയസ് മുതൽ 74 വയസുവരെ ഉള്ള എല്ലാ സ്ത്രീകളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നതാണ് . ഏത് തരത്തിൽ ഉള്ള മരണം സംഭവിച്ചാലും 1 ലക്ഷം രൂപവരെ അവരുടെ കുടുംബത്തിന് ലഭിക്കുന്നതാണ് . വളരെ അധികം ഗുണം ചെയ്യുന്ന ഇൻഷുറൻസ് പദ്ധതിയാണ് ഇത് . അതിനാൽ തന്നെ നിങ്ങൾ തീർച്ചയായും ഈ അനൂകൂല്യത്തിനുള്ള അപേക്ഷ കൊടുക്കേണ്ട കാര്യങ്ങൾ വേഗം തന്നെ ചെയ്യേണ്ടതാണ് . ഇതെങ്ങനെ എന്നും കൂടുതൽ വിവരങ്ങൾക്കും വീഡിയോ കാണാം . അതിനായി നിങ്ങൾ ലിങ്കിൽ കയറുക . https://youtu.be/CSIBx85Vs38