കുട്ടികൾ കാണരുത് , മനക്കട്ടിയുള്ളവർ മാത്രമേ കാണാവൂ .

   
 

കുട്ടികൾ കാണരുത് , മനക്കട്ടിയുള്ളവർ മാത്രമേ കാണാവൂ .
നമ്മുടെ നാട്ടിൽ നിരവധി ആനകൾ ആണ് ഉള്ളത് . ഇന്ത്യയിൽ തന്നെ പ്രശസ്തരായ ആനകളിൽ കൂടുതൽ ഉള്ള സംസ്ഥാനം കേരളം തന്നെയാണ് . കേരളത്തിൽ നിരവധി ആനപ്രേമികൾ ആണ് ഉള്ളത് . ദൈവീകമായാണ് പല ആളുകളും ആനകളെ കാണുന്നത് . വളരെ അധികം ആരാധകരാണ് നമ്മുടെ നാട്ടിൽ ആനകൾക്കുളത് . ഓരോ ആനയും ചെരിഞ്ഞു നമ്മളോട് വിട പറയുമ്പോൾ വളരെ അധികം കണ്ണീരിൽ ആഴ്ത്തുന്നതാണ് . ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഒരു ആന ചെരിയുകയും തുടർന്ന് ആനയെ വണ്ടിയിൽ കയറ്റി കൊണ്ട് പോകുന്നതുമായ ഒരു വീഡിയോ നമുക്ക് ഇപ്പോൾ കാണാൻ സാധിക്കുന്നതാണ് .

 

 

 

ചെരിഞ്ഞ ആനക്കുള്ള പൂജയെല്ലാം കഴിഞ്ഞു ആനയെ ദഹിപ്പിക്കാനായി കൊണ്ട് പോകുന്ന വീഡിയോ ആണ് നമുക്ക് ഇതിൽ കാണാനായി സാധിക്കുക . ക്രയിൻ ഉപയോഗിച്ച് ആനയെ ഒരു ലോറിയിലേക്ക് കയറ്റുകയാണ് . പല ആളുകളെയും വിഷമതയിൽ ആകുന്ന ഒരു വീഡിയോ ആണ് ഇത് . ഈ വീഡിയോ നിങ്ങൾക്കും കാണാം . മനക്കട്ടിയുള്ളവർ മാത്രമേ ഈ വീഡിയോ കാണാവൂ . വീഡിയോ കാണാനായി ലിങ്കിൽ കയറുക . https://youtu.be/0K3UR67ovBA

Leave a Reply

Your email address will not be published. Required fields are marked *