മലദ്വാരത്തിലെ കൃമി ശല്ല്യം ഒറ്റ രാത്രികൊണ്ട് മാറാൻ അല്പം ഉപ്പ് ഇങ്ങനെ ചെയ്തു നോക്കൂ .

മലദ്വാരത്തിലെ കൃമി ശല്ല്യം ഒറ്റ രാത്രികൊണ്ട് മാറാൻ അല്പം ഉപ്പ് ഇങ്ങനെ ചെയ്തു നോക്കൂ .
കുട്ടികളിലും മുതിർന്നവരിലും കണ്ടു വരുന്ന ഒരു അസുഖമാണ് കൃമി ശല്യം . ഇതുമൂലം നമ്മളെ വളരെയധികം അസ്വസ്ഥമാക്കുന്നതാണ് . ഈ പ്രശ്നം വളരെയധികം നമ്മളെ ബാധിക്കുന്നു . എന്നാൽ ഈ പ്രശ്നം മാറാനുള്ള പരിഹാര മാർഗമായ ഒറ്റമൂലി എങ്ങനെ തയാറാകാം എന്ന് നോക്കിയാലോ . എങ്ങനെയെന്നാൽ , നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന കറിവേപ്പില ഒരു പിടി എടുക്കുക . ശേഷം അതിൽ അല്പം വെള്ളം ചേർത്ത് നന്നായി അരച്ചു ജ്യൂസ് ആക്കിയെടുക്കുക .

 

 

ശേഷം ഒരു ഗ്ലാസിലേക്ക് അരിച്ചെടുത്ത് അതിൽ അല്പം ഉപ്പും ചേർത്ത് കുടിക്കാവുന്നതാണ് . രാത്രി ഉറങ്ങുന്നതിനു 15 ഇനിറ്റ് മുൻപ് ഈ കറിവേപ്പില ജ്യൂസ് കുടിക്കുക . ഈ ജ്യൂസ് ഇത്തരത്തിൽ കുടിക്കുകയാണെങ്കിൽ വയറിനുള്ളിൽ ഉണ്ടാകുന്ന കൃമികൾ നശിക്കാനും അതുപോലെ കൃമി ശല്യ മൂലം ഉണ്ടാകുന്ന കൃമി കടികൾ മാറാനും കറിവേപ്പില ജ്യൂസ് കഴിക്കുമ്പോൾ ഗുണം ചെയ്യുന്നു . നിങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടെകിൽ ഇത്തരത്തിൽ കറിവേപ്പില ജ്യൂസ് കഴിച്ചു നോക്കൂ . പെട്ടെന്ന് തന്നെ പരിഹാരം കിട്ടുന്നതാണ് . ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം . https://youtu.be/6nineRLRYt4

Leave a Comment