ക്ഷേമപെൻഷൻ മാർച്ച് ഏപ്രിൽ മെയ് 2000 കോടി കടമെടുത്ത് സർക്കാർ ആദ്യം ഇവർക്ക് .

ക്ഷേമപെൻഷൻ മാർച്ച് ഏപ്രിൽ മെയ് 2000 കോടി കടമെടുത്ത് സർക്കാർ ആദ്യം ഇവർക്ക് .
വളരെ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്‌ നമ്മുടെ സംസ്ഥാനം . 3 മാസത്തെ ക്ഷേമപെൻഷൻ ഇതുകൊടുക്കാൻ സാധിക്കാതെ ആണ് സംസ്ഥാന സർക്കാർ ഉള്ളത് . ക്ഷേമപെൻഷൻ പുറമെ ഇതുപോലെ ഉള്ള പല ആനുകൂല്യങ്ങളും ഇപ്പോൾ മുടങ്ങി കിടക്കുകയാണ് . ക്ഷേമപെൻഷൻ 3 മാസം കുടിശിക ആണ് കിട്ടാനുള്ളത് . ഇതെല്ലം സർക്കാരിനും ഭരണത്തിനും വലിയ തിരിച്ചടി ആയിരിക്കുകയാണ് . പല ആളുകളും രൂക്ഷ വിമർശനമാണ് സർക്കാരിനെതിരെ പറയുന്നത് .

 

 

 

എന്നാൽ ഇതെല്ലം കൊടുക്കുവാനായി ഇപ്പോൾ കേരള സർക്കാർ 2000 കോടി രൂപ കടം എടുത്തിരിക്കുകയാണ് . 23 വർഷത്തെ തിരിച്ചടവ് കാലാവധി ആണ് ഇതിനു കൊടുത്തിരിക്കുന്നത് . ഈ മാസത്തെ ശമ്പളവും , മുടങ്ങി കിടക്കുന്ന പെൻഷനും ഇതിലൂടെ കൊടുക്കും എന്നാണ് പറയുന്നത് . ഈ വാർത്തകളെ കുറിച്ച് കൂടുതൽ റിപ്പോർട്ടുകൾ ആണ് ഇപ്പോൾ വരുന്നത് . ഈ വാർത്തകളെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാൻ വീഡിയോ കാണാം . നിങ്ങൾ ക്ഷേമപെൻഷൻ വാങ്ങുന്ന ആളാണെങ്കിൽ തീർച്ചയായും ഈ വീഡിയോ കാണണം . അതിനായി ലിങ്കിൽ കയറുക .  https://youtu.be/EGLMXwdmR00

Leave a Comment