തിരുവനന്തപുരത്ത് ഹനുമാൻ സ്വാമി പ്രതൃക്ഷപ്പെട്ടപ്പോൾ .

   
 

തിരുവനന്തപുരത്ത് ഹനുമാൻ സ്വാമി പ്രതൃക്ഷപ്പെട്ടപ്പോൾ .
വളരെ അധികം രഹസ്യങ്ങൾ ഉള്ള ഒരു ക്ഷേത്രമാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം . ഇന്ത്യയിൽ കേരളത്തിലെ തിരുവനന്തപുരം എന്ന സംസ്ഥാനത്താണ് അമ്പലം സ്ഥിതി ചെയ്യുന്നത് . വളരെയധികം ചരിത്രങ്ങളും ഐതിഹ്യങ്ങളും നിറഞ്ഞുനിൽക്കുന്ന ഒരു രഹസ്യം ക്ഷേത്രം തന്നെയാണ് പത്മനാഭസ്വാമി ക്ഷേത്രം . നിരവധി പുരാണകഥകളും ചരിത്രവുമാണ് ഈ അമ്പലത്തിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ആരെയും അമ്പരപ്പിക്കുന്നതും അതിശയിപ്പിക്കും ആയ പല കഥകളും ഈ അമ്പലത്തിൽ ഉണ്ട് .

 

 

 

ലോകത്തിലെ ഏറ്റവും വലിയ നിധികളിൽ ഒന്ന് ഈ അമ്പലത്തിൽ ആണുള്ളത് . ഒരിക്കലും മരണമില്ലാത്ത ദൈവമാണ് ശ്രീ ഹനുമാൻ സ്വാമി . ഇപ്പോഴും അദ്ദേഹം ചിരഞ്ജീവിയായി നമ്മുടെ ചുറ്റും തന്നെ ജീവിക്കുന്നു എന്ന് തന്നെയാണ് നമ്മൾ വിശ്വസിക്കുന്നത് . ഒരിക്കൽ ശ്രീ ഹനുമാൻ സ്വാമി പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രത്യക്ഷപ്പെട്ട് ഒരു കഥ നിങ്ങൾ കേട്ടിട്ടുണ്ടോ . ആരെയും അതിശയിപ്പിക്കുന്ന ഒരു കഥ തന്നെയാണ് ഇത് . ഇത്തരത്തിൽ നിരവധി കഥകൾ ഈ ക്ഷേത്രത്തിൽ ഉണ്ട് . ഈ കഥ നിങ്ങൾക്ക് അറിയാനായി സാധിക്കുന്നതാണ് , അതിനായി നിങ്ങൾ ഈ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/6RNKwDgNd9Q

Leave a Reply

Your email address will not be published. Required fields are marked *