1-2-3-4 ഇതിൽ ഏതാണ് നിങ്ങളുടെ പാദ ഘടന എന്ന് തിരഞ്ഞെടുക്കു, നിങ്ങളെ പറ്റി ഒരു രഹസ്യം പറയാം, കെട്ടൊള്ളൂ .

1-2-3-4 ഇതിൽ ഏതാണ് നിങ്ങളുടെ പാദ ഘടന എന്ന് തിരഞ്ഞെടുക്കു, നിങ്ങളെ പറ്റി ഒരു രഹസ്യം പറയാം, കെട്ടൊള്ളൂ .
നമ്മുടെ പാദങ്ങളുടെ വിരലുകൾ നോക്കി നമ്മുടെ ജീവിത ലക്ഷണങ്ങൾ കണ്ടെത്താനായി സാധിക്കും . ഒരു വൃക്തിയുടെ സ്വഭാവത്തെയും ജീവിതത്തെയും വിരലുകളിൽ നോക്കി കണ്ടെത്താനായി സാധിക്കുന്നതാണ് . ലക്ഷണ ശാസ്ത്രത്തിൽ ഇതിനായി നിരവധി വിവരങ്ങൾ നൽകിയിട്ടുണ്ട് . ഓരോ വിരലിലും അതിന്റെതായ ഘടനയുണ്ട് . ഇതിനെ കുറിച്ചുള്ള വീഡിയോ ആണ് ഇവിടെ പറയുന്നത് . 4 തരത്തിൽ ഉള്ള കാല്പാദങ്ങളാണ് ഇവിടെ കൊടുത്തിട്ടുള്ളത് .

 

 

4 കാൽപാദങ്ങളും 4 തരാം ആകൃതിയാണ് . ഓരോ കാൽപാദങ്ങൾക്കും ഓരോ സ്വഭാവമാണ് കാണിക്കുന്നത് . നിങ്ങളുടെ കാൽപാദവും ഇതിൽ കാണിക്കുന്ന പോലെ ഉള്ളതാണെകിൽ നിങ്ങളുടെ ഭാവിയെയും കുറിച്ചു അറിയാൻ സാധിക്കുന്നതാണ് . നിങ്ങളുടെ സ്വഭാവവും , നിങ്ങളുടെ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റവും ഈ വീഡിയയിലൂടെ കണ്ട ശേഷം മനസിലാക്കാനായി സാധിക്കും . ഈ വീഡിയോയിൽ വളരെ കൃത്യമായി തന്നെ പാദ ഘടന എന്താന്നെന്നു മനസിലാക്കി തരുന്നു . നിങ്ങൾക്ക് ഈ വീഡിയോ കാണാനും കൂടുതൽ വിവരങ്ങൾ അറിയാനും സാധിക്കും . അതിനായി ലിങ്കിൽ കയറുക . https://youtu.be/C8nxQIJsRCw

Leave a Comment