പാമ്പ് തൻറെ കുഞ്ഞിനെ വരിഞ്ഞ്‌ മുറുകുന്നത് കണ്ട് അമ്മ മുയൽ ചെയ്‌തത്‌ കണ്ടോ .

   
 

പാമ്പ് തൻറെ കുഞ്ഞിനെ വരിഞ്ഞ്‌ മുറുകുന്നത് കണ്ട് അമ്മ മുയൽ ചെയ്‌തത്‌ കണ്ടോ .
സോഷ്യൽ മീഡിയയിൽ വളരെ അധികം ഒരു വീഡിയോ വൈറൽ ആയി മാറി ഇരിക്കുകയാണ് . ഒരു ‘അമ്മ മുയൽ കാണിച്ച പ്രവർത്തിയാണ് നമ്മുക്ക് ഈ വീഡിയോയിൽ നിന്നും കാണാനായി സാധിക്കുന്നത് . അമ്മയും മക്കളും തമ്മിൽ ഉള്ള സ്നേഹം ആർക്കും അടർത്തി മാറ്റാന് സാധിക്കാത്തത് ആണ് . അത്രയും അടുപ്പം ആയിരിക്കും അമ്മയും മക്കളും തമ്മിൽ ഉണ്ടകുക .

 

 

 

തന്റെ മക്കൾക്ക് വേണ്ടി സ്വന്തം ജീവൻ തന്നെ കളയാൻ തയ്യാറാവുന്നവർ ആണ് അമ്മമാർ . മനുഷ്യരിൽ മാത്രമല്ല എല്ലാ ജീവൻ ജാലകനകളിലും അമ്മയുടെ സ്നേഹം നമുക് പറഞ്ഞു അറിയുക്കുന്നതിനേക്കാൾ അപ്പുറമാണ് . അമ്മയുടെ സ്നേഹം എത്ര വലുതാണെന്ന് കാണിച്ചു തരുന്ന ഒരു വീഡിയോ ആണിത് . എന്തന്നാൽ , പാമ്പ് തൻറെ കുഞ്ഞിനെ വരിഞ്ഞ്‌ മുറുകുന്നത് കണ്ട് അമ്മ മുയൽ പാമ്പിനെ എതിരിടുക ആയിരുന്നു . സ്വന്തം ജീവൻ പോലും നോക്കാതെ തന്റെ കുഞ്ഞിനെ രക്ഷിക്കാനായി ‘അമ്മ മുയൽ പാമ്പിനെ ആക്രമിക്കുക തന്നെ ആയിരുന്നു . തുടർന്ന് പാമ്പ് പിന്തിരിഞ്ഞു പോകുകയും ചെയ്തു . ഈ വീഡിയോ കണ്ടു നോക്കൂ . https://youtu.be/1gP5Llk0wmU

Leave a Reply

Your email address will not be published. Required fields are marked *