പ്രാണികളേയും കൊതുകിനേയും വീട്ടില്‍ നിന്നും ഒഴിവാക്കാന്‍ ഇതാ ഒരു വഴി .

പ്രാണികളേയും കൊതുകിനേയും വീട്ടില്‍ നിന്നും ഒഴിവാക്കാന്‍ ഇതാ ഒരു വഴി .
നമ്മുടെ വീടുകളിലും പരിസരത്തുമൊക്കെ കാണപ്പെടുന്ന ജീവികളാണ് കൊതുകും പ്രാണികളും . ഇവ നമുക്ക് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കി നമ്മുടെ ജീവിതത്തിനു ദോഷകരമാകുന്നു . പ്രാണികളേയും കൊതുകിനേയും വീട്ടില്‍ നിന്നും തുരത്താനുള്ള ഒരു ടിപ്സ് പരിചയപെട്ടല്ലോ . എങ്ങനെയെന്നാൽ നിങ്ങൾക്ക്‌ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു ടിപ്പ് ആണിത് . ഈ ടിപ്സ് എങ്ങനെ ഉണ്ടായി എടുകാം എന്ന് നോക്കിയാലോ …

 

 

ഒരു പിടി ആര്യവേപ്പില മിക്സിയിൽ അരച്ചെടുക്കുക . എന്നിട്ട് , ഒരു ചട്ടി ചൂടാക്കിയതിനു ശേഷം അതിലേക്ക് ആവശ്യത്തിന് എന്ന ഒഴിക്കുക . കൂടാതെ ഈ അരച്ചുവെച്ച ആര്യവേപ്പിലയും ഇട്ട ശേഷം നന്നായി ചൂടാക്കി എടുക്കുക . എന്നിട്ടു മറ്റൊരു പാത്രത്തിലേക്ക് ഈ എണ്ണ അരിച്ചെടുക്കുക . മാത്രമല്ല , അതിലേക്ക് ഒരു കർപ്പൂരം പൊടിച്ചിട്ട് അതിൽ ഒരു തിരിയും കത്തിച്ചു വെക്കുക . ഇങ്ങനെ ചെയ്താൽ വീടുകളിൽ ഉണ്ടാകുന്ന പ്രാണികളേയും കൊതുകിനേയും തുരത്താനും , അതുപോലെ വീട് മുഴുവൻ നല്ല ഒരു വാസന ഉണ്ടാകുന്നതാണ് . കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/Q6C_2Qb2b5A

Leave a Comment