മദം പൊട്ടിയാൽ മനുഷ്യന്റെ മണം പിടിച്ചു എത്തുന്ന ആനയെ വനപാലകർക്കു പോലും പേടിയാണ് .

   
 

മദം പൊട്ടിയാൽ മനുഷ്യന്റെ മണം പിടിച്ചു എത്തുന്ന ആനയെ വനപാലകർക്കു പോലും പേടിയാണ് .
ഇതുപോലെ നിരവധി കാട്ടാനകളുടെ വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വളരെ അധികം വരുന്നത് . ദിനംപ്രതി ഇത്തരത്തിൽ ഉള്ള വളരെ അധികം കാട്ടാന വാർത്തകൾ നാം കാണുന്നു . ഇപ്പോൾ വളരെ അധികം പ്രശസ്തി നേടി എടുത്ത കാട്ടാനയാണ് അരികൊമ്പൻ . അരികൊമ്പനെ പോലെ ഓളം ഉണ്ടാക്കിയ ഒരു കാട്ടാന ലോകത്ത് തന്നെ വേറെ ഉണ്ടാകില്ല .

 

 

 

അരികൊമ്പന് ശേഷം വരുന്ന കാട്ടാനകളുടെ വാർത്തകൾ കേൾക്കാനായി പല ആളുകൾക്കും ഇപ്പോൾ വളരെ അധികം ആകാംക്ഷയോടെയാണ് ഇരിക്കുന്നത് . ഇപ്പോൾ ഇതാ ഒരു കാട്ടാനയുടെ ആക്രമണത്തെ കുറിച്ചുള്ള വാർത്തകൾ ആണ് വരുന്നത് . പാലക്കാട് ആണ് ഈ സംഭവം നടന്നത് . വനത്തിൽ വെച്ച് മദം പൊട്ടിയാൽ മനുഷ്യന്റെ മണം പിടിച്ചു എത്തുന്ന കാട്ടാനയാണ് ഇവൻ . വനപാലകർക്കു പോലും ഈ ആനയെ പേടിയാണ് . ജനവാസ കേന്ദ്രങ്ങളിൽ വളരെ അധികം ആക്രമണം നടത്തുന്നതിനാൽ ഇവനെ പിടികൂടി ചട്ടം പഠിപ്പിക്കുക ആയിരുന്നു . ഈ ആനയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/JDr_V8rKGFg

Leave a Reply

Your email address will not be published. Required fields are marked *