Press "Enter" to skip to content

മലബന്ധം പൂർണ്ണമായി മാറാൻ 1 തവണ ഈ കോഫി കുടിക്കൂ .

മലബന്ധം പൂർണ്ണമായി മാറാൻ 1 തവണ ഈ കോഫി കുടിക്കൂ .
പല ആളുകൾക്കുള്ള പ്രശ്നമാണ് ദഹന പ്രക്രിയ ശരിയായ വിധത്തിൽ നടക്കാത്തത് . ശരീരത്തിൽ ജലത്തിന്റെ അളവ് കുറവ് മൂലമാണ് ഈ പ്രശ്നം കാണുന്നത് . ഇതുമൂലം മലബന്ധം പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാൻ കാരണമാകുന്നു . കുട്ടികളിലും , മുതിർന്നവരിലും ഈ പ്രശ്നം കണ്ടു വരുന്നു . എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന ഒരു കോഫി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ .

 

 

എങ്ങനെയെന്നാൽ , ഒരു ഗ്ലാസിൽ തിളച്ച ചൂട് വെള്ളം എടുക്കുക . ശേഷം അതിലേക്ക് കാൽ സ്പൂൺ കാപ്പി പൊടി ചേർക്കുക . കൂടാതെ അതിലേക്ക് അര സ്പൂൺ ഒലിവു ഓയിലും ഒഴിച്ച് കൊടുക്കുക . ഒരു സ്പൂൺ നാരങ്ങാനീരും ഒഴിച്ചതിനു ശേഷം എല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക . ശേഷം നിങ്ങൾക്ക് ചൂടോടെ കുടിക്കാവുന്നതാണ് . എപ്പോൾ വേണമെങ്കിലും ഈ കാപ്പി കുടിക്കാവുന്നതാണ് . കുട്ടികൾക്കും , മുതിർന്നവർക്കും ഈ കാപ്പി കുടിക്കാം . ഇങ്ങനെ കുടിച്ചാൽ ദഹന പ്രക്രിയ ശരിയായ വിധത്തിൽ നടക്കുകയും , മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾക് വീഡിയോ കാണാം . https://youtu.be/OWsBCNqLKmE

More from ArticlesMore posts in Articles »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *