മാർച്ച് പെൻഷൻ ജൂൺ 8 മുതൽ ഈ രീതിയിൽ ഇവർക്ക് വീണ്ടും 2 തവണയായി ലഭിക്കും .
സാമൂഹ്യ സുരക്ഷാപെൻഷൻ പദ്ധതികളും , ക്ഷേമനിധി ബോർഡ് പെൻഷനുകളും ലഭിക്കുന്നവർ അറിയേണ്ട പ്രധാനപ്പെട്ട ചില റിപ്പോർട്ടുകൾ ആണ് ഇവിടെ പറയുന്നത് . ഇതെല്ലം നിങ്ങൾ തീർച്ചയായും അറിയേണ്ടതാണ് . മാർച്ച് മാസത്തെ ക്ഷേമപെൻഷൻ തുക ജൂൺ 8 മുതൽ വിതരണം ചെയ്യും എന്നാണ് ധനകാര്യ മന്ത്രി അറിയിച്ചിരിക്കുന്നത് . മാർച്ച് , ഏപ്രിൽ , മെയ് എന്നീ മാസങ്ങളിലെ കുടിശിക ഉപഭകതക്കൾക്ക് ലഭിക്കാനുണ്ട് .
4200 രൂപയാണ് 3 മാസത്തിൽ എല്ലാം കൂടി വരുക . എന്നാൽ മാർച്ച് മാസത്തെ പെൻഷൻ ആണ് ഇപ്പോൾ കൊടുക്കുന്നത് . 64 ലക്ഷം ആളുകൾക്കാണ് പെൻഷൻ കൊടുക്കുന്നത് . അതിനായ് 950 കൊടിയ രൂപ ഇപ്പോൾ സർക്കാർ അനുവദിച്ചിട്ടുണ്ട് . കേന്ദ്രസർക്കാരിൽ നിന്നും കടം എടുത്താണ് ഈ തുക നൽകുന്നത് . കുറച്ചു നാളുകൾ ആയി മുടങ്ങി കിടക്കുന്ന പെൻഷൻ മൂലം വളരെ അധികം വിമർശനങ്ങൾ സർക്കാർ കേട്ടിരുന്നു . ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനായി വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/WuPRxqgcpZY