മുടി തഴച്ചു വളരാൻ ഇങ്ങനെ ചെയ്താൽ മതി….!

മുടി തഴച്ചു വളരാൻ ഇങ്ങനെ ചെയ്താൽ മതി….! നമ്മളിൽ മിക്ക്യവീടുകളിലും കണ്ടുവരുന്ന ഒരു സാധനമാണ് കറ്റാർവാഴ. ഇത് മുടിക്കും സ്കിന്നിനും എന്നുവേണ്ട ശരീരത്തിലെ മിക്ക്യത്തിനും ഗുണകരമായ ഒന്നുതന്നെ ആണ്. മുഖ സൗന്ദര്യത്തിന്റെ കാര്യം എടുക്കുകയാണെങ്കിൽ മുൻ നിരയിൽ നിൽക്കുന്ന ഒന്നാണ് കറ്റാർവാഴ. കറ്റാർവാഴയുടെ ജെൽ പലരും പല ഷോപ്പിൽ നിന്നും വാങ്ങിച്ചാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇത് എളുപ്പത്തിൽ വീട്ടിൽ തന്നെ നമ്മുക്ക് ഉണ്ടാക്കിയെടുക്കാവുന്ന ഒന്നാണ്. ഒരുപാട് കാര്യങ്ങൾക്ക് ആയി ഇത്തരത്തിൽ നമ്മൾ കറ്റാർവാഴ ഉപയോഗിക്കാറുണ്ട്. ഇത് നിങളുടെ മുഖത്തിന്റെ സൗന്ദര്യം വർധിപ്പിച്ചു മുഖത്തെ കറുത്തപാടുകൾ നീക്കി മുഖം തിളക്കമാർന്ന താക്കാനും സഹായിക്കുന്നു. മാത്രമല്ല കറ്റാർ വാഴ ഉപയോഗിച്ച് എണ്ണ കാച്ചി അത് തലയിൽ പുരട്ടുന്നതും നിങ്ങളുടെ മുടി തഴച്ചുവളരാനും സഹായിക്കുന്ന ഒന്നാണ്. എന്നാൽ ഇത്തരത്തിൽ മുടി കൊഴിച്ചിലും എല്ലാം മാറ്റുന്നതിന് വേണ്ടി കറ്റാർവാഴ നല്ല രീതിയിൽ ഉപയോഗിക്കുവാൻ സാധിക്കും എന്നറിഞ്ഞിട്ടും പലർക്കും ഇതൊന്നും ഉപയോഗിക്കുവാൻ കൂടെ അറിയില്ല. അത് എങ്ങിനെ ആണ് എന്നതും. അത്തരത്തിൽ കറ്റാർ വാഴ എങ്ങനെ നിങ്ങളുടെ മുടി കൊഴിച്ചിലിന് തടയും എന്നതും നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കും. അതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ..

 

Leave a Comment