കറുത്ത മുടി ഇനി ഒരിക്കലും നരക്കാതിരിക്കാനും , മുടിക്ക് നല്ല ആരോഗ്യവും തിളക്കവും ലഭിക്കാനും .

കറുത്ത മുടി ഇനി ഒരിക്കലും നരക്കാതിരിക്കാനും , മുടിക്ക് നല്ല ആരോഗ്യവും തിളക്കവും ലഭിക്കാനും .
നമ്മുടെ സൗന്ധര്യത്തിനു പ്രധാന പങ്കു വെക്കുന്ന ഒരു ഭാഗമാണ് തലമുടി . എന്നാൽ ഇന്ന് പലരിലും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് തലമുടി നരക്കുന്നത് . ആദ്യകാലത്തു മധ്യവയസിനു ശേഷം മാത്രം ആയിരുന്നു ആളുകളിൽ സാധാരണ മുടി നരക്കുന്നത് കണ്ടു വന്നിരുന്നത് . എന്നാൽ ഇന്ന് ചെറുപ്പക്കാരായ യുവതിയുവാക്കളിൽ ഈ പ്രശ്നം ധാരാളം കാണപ്പെടുന്നു . ഈ പ്രശ്നം പലരുടെയും നിത്യ ജീവിതത്തെ ബാധിക്കുന്നു .

 

 

അതുപോലെ തന്നെ , ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ . ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം അവരുടെ നിത്യ ജീവിതത്തിനു തന്നെ ബാധിക്കുന്നു . തലയിൽ ഉണ്ടാകുന്ന താരം മൂലം ആണ് നമ്മളിൽ മുടി കൊഴിച്ചിൽ കാണപെടുന്നത് . മാത്രമല്ല ഇതുമൂലം തലയിൽ മുടിക്കായ വരാൻ കാരണമാകുന്നു . എന്നാൽ നമ്മുക്ക് താരൻ അകറ്റി മുടി പോയ ഭാഗത്ത് പുതിയ മുടി കിളിർത്ത് തഴച്ചു വരാനും വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ടിപ്പ് തയ്യാറാകാം കഴിയുന്നതാണ് . ഇതെങ്ങനെയെന്ന് അറിയുവാൻ നിങ്ങൾക്ക് വീഡിയോ കാണാവുന്നതാണ് . https://youtu.be/fOgrFRaxyZM

Leave a Comment