റേഷൻ കാർഡുള്ളവർ ശ്രദ്ധിക്കൂ . ജൂൺമാസ വിതരണത്തിൽ ഇനി പുതിയ മാറ്റം . ഇത് വാങ്ങണം .

   
 

റേഷൻ കാർഡുള്ളവർ ശ്രദ്ധിക്കൂ . ജൂൺമാസ വിതരണത്തിൽ ഇനി പുതിയ മാറ്റം . ഇത് വാങ്ങണം .
ജൂൺ മാസത്തെ റേഷൻ വിതരണം ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ് . ഈ മാസത്തെ റേഷൻ വിതരണത്തിൽ ചില മാറ്റങ്ങൾ ഉണ്ട് . പുതിയ മാറ്റങ്ങളിലൂടെ ഇപ്പോൾ പുനർക്രമീകരിച്ചിരിക്കുകയാണ് റേഷൻ വിതരണം . ഇപ്പോൾ ആനുകൂല്യങ്ങൾ വാങ്ങാൻ പോകുന്നവർ തീർച്ചയായും റേഷൻ ബില്ല് വങ്ങേടത്തും , ശ്രദികേണ്ടതുമാണ് . അതുപോലെ തന്നെ ഈ ബിൽ സംസ്ഥാന സർക്കാരിന്റെ ആണോ , അതോ കേന്ദ്ര സർക്കാരിന്റെ ആണോ എന്നും നിങ്ങൾ കൃത്യമായി ശ്രദ്ധിക്കണം .

 

 

 

അതുപോലെ തന്നെ കൃത്യമായി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടോ എന്നും നിങ്ങൾ ശരിയായ വിധത്തിൽ തന്നെ ശ്രദ്ധിക്കണം . ഓരോ കാർഡുകാർക്കും ഇപ്പോൾ ആനൂകൂല്യങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട് . അതുപോലെ തന്നെ apl കാർഡ് ഉള്ളവർക്ക് അനൂകൂല്യങ്ങൾ കൂടുതൽ ലഭിക്കാൻ പോകുകയാണ് . ഇതിനുള്ള തീരുമാനങ്ങൾ എടുത്തിരിക്കുകയാണ് സർക്കാർ . ഇത്തരം കാര്യങ്ങൾ എല്ലാ തന്നെ നിങ്ങൾ അറിയേണ്ടതാണ് . ഇത്തരം കാര്യങ്ങളെ കുറിച്ച് വിശദമായി പറയുന്ന വീഡിയോ നിങ്ങൾക്ക് കാണാനായി സാധിക്കുന്നതാണ് . ഈ വീഡിയോ കാണാൻ നിങ്ങൾ ലിങ്കിൽ കയറുക . https://youtu.be/Ziu4dyVIAa8

Leave a Reply

Your email address will not be published. Required fields are marked *