ജൂൺ 5 മുതൽ റേഷൻ വിതരണം ഈ രീതിയിൽ പിങ്ക്, നീല കാർഡുകാർ സൂക്ഷിക്കുക .

   
 

ജൂൺ 5 മുതൽ റേഷൻ വിതരണം ഈ രീതിയിൽ പിങ്ക്, നീല കാർഡുകാർ സൂക്ഷിക്കുക .
ജൂൺ 5 മഹൽ നിങ്ങൾ അറിയേണ്ട റേഷൻ അറിയിപ്പുകൾ ആണ് ഇവിടെ പറയുന്നത് . ജൂൺ 1 മുതൽ ഈ മാസത്തെ റേഷൻ വിതരണം ആരംഭിച്ചിരുന്നു . ഈ മാസത്തെ തുടക്കത്തിൽ തന്നെ ഇപ്പോൾ ഈപോസ് തകരാർ മൂലം മുടങ്ങിയിരുന്നു . സാധാരണ അവസാന ഘട്ടങ്ങളിൽ ആണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുള്ളത് . സോഫ്റ്റ്‌വെയർ അപ്ഡേഷൻ നടക്കുന്നത് മൂലമാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് പറയുന്നു .

 

 

 

മഞ്ഞ , വെള്ള കാർഡുകാർക്ക് ഇപ്പോൾ പ്രത്യേകമായ ബിൽ നൽകുന്നതാണ് . മഞ്ഞ , പിങ്ക് കാർഡ് ഉടമകൾക്ക് അരിയും , ഗോതമ്പും സൗജന്യമാണ് . ആട്ടക്കും , പഞ്ചസാരക്കും , മണ്ണെണ്ണക്കുമാണ് ഇവരിൽ വില ഈടാക്കുന്നത് . അർഹത ഇല്ലാതെ മഞ്ഞ , പിങ്ക് കാർഡുകൾ കൈവശമുള്ളവർ ഉണ്ടോ എന്ന അറിയാനായി വീട് കേറി ഉള്ള പരിശോധന നടക്കാൻ പോകുകയാണ് . ഇത്തരത്തിൽ നിരവധി റിപ്പോർട്ടുകൾ വരുന്നു . കൂടുതൽ വിവരങ്ങൾ വിശദമായി വീഡിയോയിൽ പറയുന്നു . ഈ വീഡിയോ കാണാനായി ലിങ്കിൽ കയറുക . https://youtu.be/6CjhUpsSsB0

Leave a Reply

Your email address will not be published. Required fields are marked *