ലിവർ ഫാറ്റ്, കൊളെസ്ട്രോൾ, ഷുഗർ എല്ലാം നോർമൽ ആകും.

ലിവർ ഫാറ്റ്, കൊളെസ്ട്രോൾ, ഷുഗർ എല്ലാം നോർമൽ ആകും…! അതിനു ഈ വെളുത്ത വിഷം എന്നറിയ പെടുന്ന പഞ്ചസാര നിങ്ങളുടെ ജീവിതത്തിൽ നിന്നും ഒഴിച്ചു മാറ്റിയാൽ മാത്രം മതി. പഞ്ചസാരയുടെ അമിത ഉപയോഗം മൂലം സംവിക്കുന്ന ഒരു അസുഗം ആണ് ഷുഗർ. ഷുഗർ അഥവാ പ്രമേഹം എന്നത് മലയാളികളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി തീർന്നിരിക്കുകയാണ്. ചെറിയ കുട്ടികൾ മുതൽ പ്രായമായർക്ക് വരെ പ്രമേഹം പിടിപെടുന്ന സാഹചര്യമാണ് ഇപ്പോൾ കണ്ടുവരുന്നത്. മലയാളികളുടെ തെറ്റായ ഭക്ഷണ രീതിയിൽ വന്ന മാറ്റം തന്നെയാണ് ഇതിനു കാരണം. പഞ്ചസാര അടങ്ങിയ ഭക്ഷ്യവസ്തുക്കൾ കഴിക്കാൻ പോലും പറ്റാത്ത അവസ്ഥ വളരെ അതികം ബുദ്ധിമുട്ട് തന്നെ ആണ് സൃഷ്ടിക്കുന്നത്. കുട്ടിക്കളിൽ വരെ ഈ ചെറുപ്രായത്തിൽ കണ്ടുവരുന്നത് വളരെ അധികം പേടിക്കേണ്ട ഒന്നാണ്. പ്രമേഹം എന്നത് ഭക്ഷണ രീതികളിൽ മാത്രമല്ല പാരമ്പര്യമായും വന്നു ചേരാവുന്ന ഒന്നും കൂടെ ആണ്. എന്നാൽ ഈ പഞ്ചസാര അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ നിങ്ങളുടെ ശരീരത്തിലെ ഷുഗറിന്റെ അളവിൽ മാത്രമല്ല വ്യത്യാസം ഉണ്ടാകുന്നത് അത് നിങ്ങളിൽ കൊളസ്‌ട്രോൾ ഫാറ്റി ലിവർ എന്നിവയ്ക്കും എല്ലാം കാരണം ആകുന്നുണ്ട്. അത് പോലെ പഞ്ചസാരയുടെ ദൂഷ്യവശങ്ങൾ ഈ വീഡിയോയിലൂടെ കാണാം.