വാശ്ശി കാണിക്കുന്ന ആനയുടെ വാശ്ശി മാറ്റിയ തീപ്പൊരി പാപ്പാൻ .

   
 

വാശ്ശി കാണിക്കുന്ന ആനയുടെ വാശ്ശി മാറ്റിയ തീപ്പൊരി പാപ്പാൻ .
ആരെയും മനം മയക്കുന്ന അഴകുള്ള ജീവിയാണ് ആനകൾ . ആനയെ എല്ലാരും ഒരു കൗതുകത്തോടെ ആണ് ഇപ്പോഴും നോക്കുന്നത് . കരയിലെ ഏറ്റവും വലിയ ജീവിയാണ് ആന . ആനകളെ കുറെ ദിവസങ്ങൾ ചട്ടം പഠിപ്പിച്ചു മെരുക്കി എടുത്ത ശേഷമാണ് അവ മനുഷ്യരുമായി ഇണങ്ങുന്നത് . ഇവരെ ഇത്ര അധികം മെരുക്കി എടുക്കുന്നതും , നിയന്ത്രിക്കുന്നതും പാപ്പാന്മാർ ആണ് . അച്ഛനും മകനും തമ്മിൽ ഉള്ള പോലെ ബന്ധമാണ് ആനയും പാപ്പാനും തമ്മിൽ ഉണ്ടാകുന്നത് .

 

 

 

ഒരു പാപ്പാന് തന്റെ ആനയുടെ മണം കിട്ടിയാൽ തന്നെ അറിയാനായി സാധിക്കും അവന്റെ സ്വഭാവം ഇപ്പോൾ എങ്ങനെ ആണെന്ന് . ഒരു ആനയുടെ പാപ്പാനെ മാത്രമേ ആന അനുസരിക്കുള്ളൂ . അവർ തമ്മിൽ അത്രയും വലിയ ബന്ധമാണ് ജീവിതത്തിൽ ഉണ്ടാകുന്നത് . അത്തരത്തിൽ ഉള്ള ഒരു സ്നേഹ ബന്ധം നിങ്ങൾക്ക് വീഡിയോയിൽ കാണാനായി സാധിക്കും . പുഴയിൽ ഇറങ്ങി വാശി കാണിച്ചു നിക്കുന്ന ആനയെയും അവനെ അനുസരിപ്പിക്കുന്ന പാപ്പാനെയും വീഡിയോയിൽ കാണാനായി സാധിക്കും . ഈ വീഡിയോ കാണാൻ ലിങ്കിൽ കയറുക . https://youtu.be/Ph2HOhMSbWs

Leave a Reply

Your email address will not be published. Required fields are marked *