വെറും 16 ലക്ഷത്തിന് നിർമ്മിച്ച 1150 സ്ക്വയർ ഫീറ്റ് 3 ബെഡ്റൂം വീട് .

   
 

വെറും 16 ലക്ഷത്തിന് നിർമ്മിച്ച 1150 സ്ക്വയർ ഫീറ്റ് 3 ബെഡ്റൂം വീട് .
വെറും 16 ലക്ഷത്തിനു വളരെ മനോഹരമായ ഒരു വീട് നിങ്ങൾക്ക് പരിചയപ്പെടാം . നിങ്ങൾ പുതിയ വീട് പണിയാനോ , അതുപോലെ തന്നെ പുതുക്കി പണിയാനോ ആഗ്രഹിക്കുന്നവർ ആണെങ്കിൽ നിങ്ങൾക്ക് ഇവിടെ കാണിക്കുന്ന വീഡിയോ വളരെ അതികം ഉപകാരപ്പെടുന്നതാണ് . തൃശ്ശൂരാണ് ഈ വീട് നിർമിച്ചിട്ടുള്ളത് . പഴയ വീട് പുതുക്കി ആണ് ഇത്രയും മനോഹരമാക്കി ഈ വീട് നിർമിച്ചിട്ടുള്ളത് .

 

 

 

കണ്ടാൽ തന്നെ ആരെയും ആകർഷിക്കും വിധത്തിൽ ആണ് ഈ വീടിൻറെ പണി തീർത്തിട്ടുള്ളത് . ഈ വീടിമു 4 ബെഡ്റൂം അറ്റാച്ച്ഡ് ബാത്ത് റൂം ആണ് ഉള്ളത് . അതുപോലെ തന്നെ ഹാൾ , കിച്ചൻ , വർക്ക് ഏരിയ എന്നിങ്ങനെ വീട്ടിൽ ഉണ്ട് . ഒരു കുടുംബത്തിന് സുഖകരമായി ജീവിക്കാനുള്ള എല്ലാം തരത്തിലുള്ള സൗകര്യങ്ങളും ഈ വീട്ടിൽ ഒരുക്കിയിട്ടുണ്ട് . 16 ലക്ഷം രൂപക്ക് വളരെ മനോഹരമായി തന്നെയാണ് ഈ വീട് നിർമിച്ചിരിക്കുന്നത് . നിങ്ങൾക്ക് ഈ വീടു കാണുവാൻ കൂടുതൽ വിവരങ്ങൾ അറിയാനും സാധിക്കുന്നതാണ് . ഇതിനെ തുടർന്നുള്ള വീഡിയോ നിങ്ങൾക്ക് കാണാം .അതിനായി തൊട്ടടുത്തുള്ള ലിങ്കിൽ കയറുക . https://youtu.be/G4yc15ysxtg

Leave a Reply

Your email address will not be published. Required fields are marked *