വെളുത്തുള്ളി ചെവിയില്‍ വെച്ച് കിടന്നുറങ്ങിയാല്‍ .

വെളുത്തുള്ളി ചെവിയില്‍ വെച്ച് കിടന്നുറങ്ങിയാല്‍ .
പല തരത്തിലുള്ള ഔഷധ ഗുണമുള്ള ഒന്നാണ് വെളുത്തുള്ളി . നമ്മൾ നമ്മുടെ ഭക്ഷണ പാതാർത്ഥങ്ങളിൽ സ്ഥിരമായി ചേർക്കുന്ന ഒന്നാണ് വെളുത്തുള്ളി . നമ്മുടെ ആരോഗ്യത്തിന് പലതരത്തിൽ ഗുണം ചെയ്യുന്ന ഒന്നാണ് വെളുത്തുള്ളി . വെളുത്തുള്ളിയിൽ ഒരുപാട് പോഷക ഗുണങ്ങൾ അടങ്ങിയിരിക്കുന്നു . വെളുത്തുള്ളി മൂലം നമ്മുക്ക് ഉണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ . നിങ്ങൾക്ക് തലവേദന ഉള്ള സമയത്ത് രാത്രി ഉറങ്ങാൻ പോകുന്ന സമയത്ത് ചെവിയിൽ ഒരു അല്ലി വെളുത്തുള്ളി വെച്ച് കിടന്നാൽ നിങ്ങളുടെ തലവേദന പെട്ടെന്ന് പോകുന്നതാണ് .

 

 

മാത്രമല്ല നല്ല ഉറക്കം കിട്ടുന്നതാണ് . അതുപോലെ തന്നെ പണി ഉള്ള സമയത്ത് വെളുത്തുള്ളിയുടെ കൂടെ തേൻ ചേർത്ത് കഴിച്ചാൽ പെട്ടെന്ന് തന്നെ ചുമ മാറുന്നതാണ് . പനി ഉള്ള സമയത്ത് വിനാഗിരിയിൽ വെളുത്തുള്ളി മുക്കിയത് കാലിൽ വെച്ച് കിടന്നാൽ പെട്ടെന്ന് തന്നെ പനി മാറി പോകുന്നതാണ് . വെളുത്തുള്ളി കഴിച്ചാൽ പല തരത്തിലുള്ള അലർജികൾ ഇല്ലാതാക്കാൻ സഹായിക്കുന്നു . വെളുത്തുള്ളി ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും പ്രമേഹം കുറക്കാൻ ഒരുപാടു ഗുണം ചെയ്യന്നു . കൂടുതൽ ഗുണങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/gtIVc_BaXso

Leave a Reply

Your email address will not be published. Required fields are marked *