വെള്ളമടിയായിരുന്നു ഈ ആനയുടെ ഹോബി, ശല്യം സഹിക്കാവയ്യാതെ അവർ ആനയ്ക്കു ഒരു പേരിട്ടു .

   
 

വെള്ളമടിയായിരുന്നു ഈ ആനയുടെ ഹോബി, ശല്യം സഹിക്കാവയ്യാതെ അവർ ആനയ്ക്കു ഒരു പേരിട്ടു .
പോലീസ്‌കാരുടെയും , ഫോറെസ്റ്റ്കാരുടെയും കണ്ണ് വെട്ടിച്ചു കാട്ടിനുള്ളിൽ വാറ്റ് ചാരായം ഉണ്ടാക്കിയിരുന്ന ആളുകളുടെ പേടി സ്വപ്നമായിരുന്നു ചക്കമാടൻ എന്ന കൊലകൊല്ലി കാട്ടാന . ആദ്യ കാലങ്ങളിൽ ചക്ക ഉണ്ടാകുന്ന സമയത്ത് ചക്കമാടൻ എന്ന ഇവൻ കാട്ടിൽ നിന്നും ഇറങ്ങി ചക്ക വന്നു കഴിച്ചു തിരികെ പോകുമായിരുന്നു . തുടർന്ന് ഇവൻ ആദിവാസികളുടെ കൃഷിയിടങ്ങളും നശിപ്പിച്ചു തുടങ്ങിയിരുന്നു . അതോടെ ഇവൻ ആദിവാസികളുടെ പേടി സ്വപ്നമായി മാറുകയും ചെയ്തു .

 

 

 

 

എന്നാൽ ഈ സമയത്ത് തന്നെ ചക്കമാടൻ എന്ന കാട്ടാന കാരണം പൊറുതി മുട്ടിയ മറ്റു ചില ആളുകളും അവിടെ ഉണ്ടായിരുന്നു . പോലീസ്‌കാരുടെയും , ഫോറെസ്റ്റ്കാരുടെയും കണ്ണ് വെട്ടിച്ചു കാട്ടിനുള്ളിൽ വാറ്റ് ചാരായം ഉണ്ടാക്കിയിരുന്ന കുറച്ചു ആളുകൾ ആയിരുന്നു അവർ . എന്തെന്നാൽ , വെള്ളമടിയായിരുന്നു ഈ ആനയുടെ ഹോബി . ഇവർ ഉണ്ടാകുന്ന വാറ്റ് ഇവൻ മന്ത് വരുകയും കുടിച്ചു കിടക്കുന്നതുമാണ് ഇവന്റെ സ്ഥിരം പരിപാടി . സ്ഥലം മാറ്റി വാറ്റു ഉണ്ടാക്കിയാലും ഇവൻ അവിടെയും വന്നു കുടിക്കുകയും അവിടെ മൊത്തം ആക്രമണം നടത്തുകയും ചെയ്യും . കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ . https://youtu.be/nUy3eA9NGe0

Leave a Reply

Your email address will not be published. Required fields are marked *