ഷുഗർ 300 ൽ നിന്ന് 90 ൽ എത്തും കൊളസ്ട്രോൾ കുറയും…! നിങ്ങളുടെ കൂടിയ ഷുഗർ ലെവൽ മുന്നൂറിൽ നിന്നും തൊണ്ണൂറിലേക്ക് എത്തുന്നതിനുള്ള അടിപൊളി വഴി ഇതിലൂടെ നിങ്ങൾക്ക് അറിയാൻ സാധിക്കുന്നതാണ്. ഷുഗർ അഥവാ പ്രമേഹം എന്നത് മലയാളികളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി തീർന്നിരിക്കുകയാണ്. ചെറിയ കുട്ടികൾ മുതൽ പ്രായമായർക്ക് വരെ പ്രമേഹം പിടിപെടുന്ന സാഹചര്യമാണ് ഇപ്പോൾ കണ്ടുവരുന്നത്. മലയാളികളുടെ തെറ്റായ ഭക്ഷണ രീതിയിൽ വന്ന മാറ്റം തന്നെയാണ് ഇതിനു കാരണം. പ്രമേഹം എന്ന അസുഖത്തിലേക്ക് വഴി വയ്ക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതുമൂലം ഇത് പലരിലും വലിയ പ്രശനം സൃഷ്ടിക്കുന്നുണ്ട്. പഞ്ചസാര അടങ്ങിയ ഭക്ഷ്യവസ്തുക്കൾ കഴിക്കാൻ പോലും പറ്റാത്ത അവസ്ഥ വളരെ അതികം ബുദ്ധിമുട്ട് തന്നെ ആണ് സൃഷ്ടിക്കുന്നത്. ഇത് പരിഹരിക്കാനായി പലതരത്തിലുള്ള മരുന്നുകളും ഉപയോഗിക്കുന്നവർ ആയിരിയ്ക്കും നമ്മൾ. എന്നാൽ ഒരു തരത്തിലുമുള്ള മരുന്ന് ഉപയോഗിക്കാതെതന്നെ നിങ്ങൾക്ക് ഇനി ഷുഗർ ഈസിയായി കുറയ്ക്കാം. അതിനായി ഈ വിഡിയോയിൽ കാണുന്നപോലെ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഈ ഔഷധ വെള്ളം ഉണ്ടാക്കി ഉപയോഗിച്ചാൽ മാത്രം മതി. ഇത് നിങ്ങളുടെ ഷുഗർ കുറയ്ക്കുന്നതിനോടൊപ്പം കാഴ്ചശക്തി കൂട്ടുന്നതിനും അതുപോലെ തന്നെ കാൻസർ കൊളസ്‌ട്രോൾ എന്നിവ നിയത്രിക്കാനും എല്ലാം സഹായകരമാണ്. വീഡിയോ കണ്ടു നോക്കൂ.
https://youtu.be/PC6uhB87B1g