ഉപ്പൂറ്റി വിണ്ടു കീറൽ ഒറ്റ ദിവസം കൊണ്ട് മാറ്റിയെടുക്കാം…!

ഉപ്പൂറ്റി വിണ്ടു കീറൽ ഒറ്റ ദിവസം കൊണ്ട് മാറ്റിയെടുക്കാം…! അതും വളരെ ഫലപ്രദം ആയ മറ്റു വിധത്തിൽ ഉള്ള ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ തന്നെ. വൃത്തിയും ഒപ്പം ഭംഗിയും ഒരുപോലെയുള്ള ശരീരം പലർക്കും ആഗ്രഹമുള്ള കാര്യംതന്നെയാണ്. അതുകൊണ്ടുതെ നമ്മുടെ കയ്യും കാലുമെല്ലാം സംരക്ഷിക്കാനും അതിന്റ ഭംഗി വര്ധിപ്പിക്കുന്നതിനായും ഒരുപാടുകാര്യങ്ങൾ ചെയ്തുവരുന്നുണ്ട്. നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് അനുഭവപ്പെടുന്ന ഒരു പ്രശനമാണ് കാൽ പാദങ്ങൾ വിണ്ടുകീറുന്നത്.

ഇങ്ങനെ വിണ്ടു കീറുന്നത് നിങ്ങളുടെ കാലിന്റെ സൗന്ദര്യത്തെ വളരെയേറെ ബാധിക്കുന്ന ഒന്നാണ്. അതുമാത്രമല്ല കാലുകൾ വിണ്ടുകീറുന്നത് മൂലം പലർക്കും നടക്കാൻ പോലും കഴിയാത്ത സാഹചര്യമുണ്ട്. ചെരുപ്പ് ഉപയോഗിച്ച് നടക്കുമ്പോൾ പോലും നമ്മുക്ക് അതിന്റെ വേദന അനുഭവപ്പെടും. അതുകൊണ്ടുതന്നെ വിപണിയിൽ നിന്നും ലഭിക്കുന്ന പലമരുന്നുകളും നമ്മൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ പോലും വല്യ വ്യത്യാസങ്ങൾ ഒന്നും സംഭവിക്കാറില്ല. മാത്രമ്മൽ ഇത് ചിലപ്പോൾ നമ്മുടെ സ്കിന്നിന്റെ പല തരത്തിൽ ഉള്ള രോഗങ്ങൾക്കും കാരണം ആയെന്നും വരം. എന്നാൽ നിങ്ങൾ ഈ വിഡിയോയിൽ കാണും വിധം ഇത് ഉണ്ടാക്കി ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് പെട്ടന്നുതന്നെ ഉപ്പൂറ്റി വിണ്ടു കീറുന്നത് മാറ്റി എടുക്കുവാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *