അരി കൊമ്പന് കഞ്ഞിയും പയറും മേടിക്കാൻ പിരിച്ചത് ലക്ഷങ്ങൾ…!

അരി കൊമ്പന് കഞ്ഞിയും പയറും മേടിക്കാൻ പിരിച്ചത് ലക്ഷങ്ങൾ…! തമിഴ് നാട്ടിൽ ഒരു പര്യടനം ഒക്കെ കഴിഞ്ഞു കൊണ്ട് പെരിയാർ വനത്തിൽ എത്തിയ അരി കൊമ്പന് അരി മേടിക്കുന്നതിനു വേണ്ടി കേരളത്തിലെ ഫാൻസുകാർ പിരിച്ചത് ഏഴു ലക്ഷം രൂപയാണ്. മലയാളികളുടെ ആന പ്രേമത്തെ ഏതൊക്കെ രീതിയിൽ ആണ് ചൂഷണം ചെയ്യുന്നത് എന്ന് കേട്ടാൽ ഞെട്ടി പോകും. അരി കൊമ്പന് ഇപ്പോൾ ഉള്ളത് പെരിയാർ ഭാഗത്തേക്ക് തുറന്നു വിട്ട സീനിയർ റോഡ് ഭാഗത്താണ്. അവൻ ഏറെ കുറെ പെരിയാർ വനവും ആയി ഇഴകി ചേർന്നിരിക്കുക ആണ് ഇപ്പോൾ.

 

പെരിയാർ വനത്തിൽ ഉള്ള ഏതൊരു കാട്ടു വഴികളും എല്ലാം അവനു വളരെ പരിചിതം തന്നെ ആയിരിക്കുന്നു. അരി കൊമ്പന് കേരളത്തിലും തമിഴ് നാട്ടിലും ഒക്കെ ആയി കയറി ഇറങ്ങി കൊണ്ട് നടക്കുമ്പോൾ അവനു അരി മേടിക്കുന്നതിനു വേണ്ടി നാട്ടിൽ ഉള്ള ആന പ്രേമികൾ പിരിച്ചത് ലക്ഷ കണക്കിന് രൂപ ആണ്. വേറെ ചിലർ ആകട്ടെ അരി കൊമ്പനെ തിരികെ ഇടുക്കി ചിന്ന കനാലിലേക്ക് കൊണ്ട് വരുന്നതിനു വേണ്ടി കോടതിയിൽ കേസിനു പോകാനെന്ന പേരിൽ പിരിച്ചത് ലക്ഷങ്ങൾ ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കാണു.

 

 

Leave a Reply

Your email address will not be published. Required fields are marked *