അരികൊമ്പൻ കേരള വനംവകുപ്പിനെ കബളിപ്പിച് തമിഴ്നാട് വഴി ചിന്നക്കനാലിലേക്ക്

അരികൊമ്പൻ കേരള വനംവകുപ്പിനെ കബളിപ്പിച് തമിഴ്നാട് വഴി ചിന്നക്കനാലിലേക്ക്. അരി കൊമ്പന്റെ ഏറ്റവും പുതിയ ലൊക്കേഷൻ വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുന്നു. അരി കൊമ്പൻ ഇപ്പോൾ കൊട്ടാരക്കര ദണ്ഡുക്കര ദേശീയപാത മുറിച്ചു കടന്നു. കുമളിയിൽ നിന്നും ഏറ്റു കിലോമീറ്റർ അതികം ദൂരത്തിൽ ആണ് അരി കൊമ്പൻ ഇപ്പോൾ ഉള്ളത്. അരി കൊമ്പൻ ഇവിടെ നിന്നും ചിന്ന കനൽ ഭാഗത്തേക്ക് ഏതാനും സാധ്യത ഉണ്ട് എന്ന് പറയുന്നു. വളരെ അധികം ഫ്രീക്കൻസി ഉള്ള ആന്റിന ഉപയോഗ പെടുത്തികൊണ്ട് കാടിനുള്ളിൽ അരി കൊമ്പനെ നിരീക്ഷിക്കുന്നതിന് വേണ്ടി ഒരു സങ്കത്തെ നിയോഗിച്ചിട്ടുണ്ട്.

 

ഇന്നലെ കണ്ട സ്ഥലത്തു നിന്നും രണ്ടു കിലോ മീറ്റർ അതികം ദൂരത്തിൽ ആണ് അരി കൊമ്പൻ ഇപ്പോൾ ഉള്ളത്. ഇവിടെ നിന്നും സഞ്ചരിച്ചു കഴിയുക ആണ് എങ്കിൽ അരി കൊമ്പന് ചിന്ന കനാലിൽ എത്തി ചേരുവാൻ അതികം ഒന്നും പ്രയാസം ഉണ്ടായിരിക്കുക ഇല്ല എന്ന് തന്നെ പറയാൻ സാധിക്കും. ഇവിടെ നിന്നും കമ്പമേട്‌ ബോധിമേട് വഴി മതിക്കെട്ടൻ ചുഴിയിലേക്ക് എത്തി ചേരുവാൻ ആയി സാധിക്കും. ഇവിടെ നിന്നും താഴേക്ക് ഇറങ്ങുക ആണ് എങ്കിൽ ചിന്ന കാണലും ആയി. കൂടുതൽ അറിയുന്നതിന് ഈ വീഡിയോ കാണു.

 

https://youtu.be/b9-vZSDDJ5U

 

Leave a Reply

Your email address will not be published. Required fields are marked *