അരികൊമ്പനെ മയക്കുവെടി വയ്ക്കാൻ കാത്തിരിക്കുന്നു വനംവകുപ്പ്

അരികൊമ്പനെ മയക്കുവെടി വയ്ക്കാൻ കാത്തിരിക്കുന്നു വനംവകുപ്പ്. ഇന്ന് രാത്രി അരി കൊമ്പനെ സംബന്ധിച്ചെടുത്തോളം വളരെ അധികം നിർണായകം ആയ ഒരു രാത്രി തന്നെ ആണ്. ഒരു പക്ഷെ അരി കൊമ്പനെ മനസ്സിൽ ചിന്ന കനാലിന്റെ ഓർമ്മകൾ ഉണ്ടാകുകയും ഒരിക്കൽ കൂടി അവിടേക്കു പോകുവാൻ ആയി ഒരു ശ്രമം നടത്തുകയും ഒക്കെ ചെയ്തു കഴിഞ്ഞാൽ അവനെ മയക്കു വെടി വയ്ക്കും എന്നതിൽ യാതൊരു തരത്തിൽ ഉള്ള സംശയവും ഇല്ല. അരി കൊമ്പനെ മയക്കു വെടി വച്ച് കൊണ്ട് പിടി കൂടി മെഗാമായാളുടെ മറു പുറത്തെത്തിക്കുക എന്ന ധൗത്യം ഒരു അഭിമാന പ്രശനം ആയി മാറിയിരിക്കുക ആണ് തമിഴ്‍നാട് വനം വകുപ്പിന്.

 

കാരണം അരി കൊമ്പൻ അത്രയും ഏറെ അവരെ ചുറ്റിച്ചു. ഇന്നലെ രാത്രി ഒരു വാഴ തോട്ടത്തിൽ നില ഉറപ്പിച്ച അരി കൊമ്പനെ നേരം വെളുക്കുമ്പോൾ മയക്കു വെടി വച്ച് കൊണ്ട് പിടി കൂടുവാൻ സർവ സന്നാഹങ്ങളും ഒരുക്കി കാവൽ നിന്ന തമിഴ് നാട് വനം വകുപ്പിന് എട്ടിന്റെ പണി ആണ് അരി കൊമ്പൻ കൊടുത്തത് എന്ന് തന്നെ പറയാം. അത്തരത്തിൽ അരി കൊമ്പനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളക്ക് ഈ വീഡിയോ കാണു.

 

https://youtu.be/hh0RewTGN2Q

 

Leave a Reply

Your email address will not be published. Required fields are marked *