അരികൊമ്പനെ പിടികൂടുവാൻ വന്ന മുറിവാലൻ ഉദയൻ ചില്ലറക്കാരനല്ല

അരികൊമ്പനെ പിടികൂടുവാൻ വന്ന മുറിവാലൻ ഉദയൻ ചില്ലറക്കാരനല്ല. അരി കൊമ്പൻ കാടുകയറി പോയി എങ്കിലും അരി കൊമ്പനെ പിടി കൂടുവാൻ ആയി വന്ന കുംകി ആയ ഉദയൻ ആണ് ഇപ്പോൾ തരാം. ഉദയനോട് ഒപ്പം മുത്തു സ്വയംഭൂ എന്നീ കുംകി ആനകളും കമ്പത്തു നില ഉറപ്പിച്ചിരിക്കുന്നു. ഒടുവിൽ റേഡിയോ കോളറിൽ നിന്നും ഉള്ള സിഗ്നലുകൾ ലഭിക്കുമ്പോൾ അരി കൊമ്പൻ മേഘമലയിൽ ഉള്ള വനത്തിലേക്ക് കടന്നിരിക്കുന്നു. അരി കൊമ്പനെ പിന് തുടർന്ന് കൊണ്ട് വന പാലകർ മേഘ മലയിലെ വനത്തിലേക്ക് പോയിട്ടുണ്ട്. അവരുടെ കൈയിൽ മയക്കു വെടി വയ്ക്കാനുള്ള തോക്കും പിടിച്ചു കിട്ടാനുള്ള വാദങ്ങളും ഉള്ളത് കൊണ്ട് മിഷൻ അരി കൊമ്പൻ ഇത് വരെ ഉപേക്ഷിച്ചു എന്ന് പറയില്ല.

 

നിരവധി കാട്ടാനകളെ പിടി കൂടി കൊണ്ട് വളരെ അധികം പരിചയ സമ്പത്ത് ഉള്ള ആന ആണ് ഉദയൻ എന്ന മോഴ ആന. അരി കൊമ്പനെ പിടി കൂടുന്നതിന് വേണ്ടി സെലക്ട് ചെയ്യുന്ന സമയത് ഏറ്റവും പരിചയ സമ്പത് ഉള്ളതും കറുത്ത ഉള്ളതും ആയ മൂന്നു ആനകൾ വേണം എന്നതാണ് ധൗത്യ സംഗം ആവശ്യപ്പെട്ടത്. അതിനാൽ സെലക്ട് ചെയ്തിരിക്കുന്ന മൂന്നാനകളും മേഘമലയിൽ പരിചയ സമ്പത്തുള്ളവർ ആണ്.

 

 

https://youtu.be/RdiM8IrNxDg

 

Leave a Reply

Your email address will not be published. Required fields are marked *