ക്ലോക്ക് വീട്ടിൽ ഈ ദിശയിലാണോ വെച്ചിരിക്കുന്നത് എങ്കിൽ ഐശ്വര്യം സമ്പത്ത്‌ താനേ വന്ന് ചേരും .

ക്ലോക്ക് വീട്ടിൽ ഈ ദിശയിലാണോ വെച്ചിരിക്കുന്നത് എങ്കിൽ ഐശ്വര്യം സമ്പത്ത്‌ താനേ വന്ന് ചേരും .
നമ്മൾ സമയം നോക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് ക്ലോക്ക് . എന്നാൽ വാസ്തു ശാസ്ത്രത്തിൽ ക്ലോക്ക് എന്ന ഉപകരണത്തിന് വലിയൊരു സ്ഥാനമുണ്ട് . അത് മാത്രമല്ല ക്ലോക്ക് നമ്മുടെ വീടുകളിൽ വെക്കുമ്പോൾ അതിന്റെതായ സ്ഥാനത്തു വേണം വെക്കുവാൻ . അല്ലെങ്കിൽ നിങ്ങളിൽ വളരെ അധികം ദോഷം വന്നു ചേരുന്നതാണ് . ഇതിനെ തുടർന്ന് ഉണ്ടാകുന്ന ഭവിഷ്യത്ത് വാസ്തുശാസ്ത്രത്തിൽ പറയുന്നു .

 

ക്ലോക്കിൻ്റെ സ്ഥാനത്തിന് വളരെ പ്രാധാന്യമാണ് വാസ്തുശാസ്ത്രത്തിൽ കൊടുക്കുന്നത് . ക്ലോക്ക് ഇരിക്കുന്നത് ശരിയായ സ്ഥലത്ത് അല്ലെങ്കിൽ നിങ്ങൾക്കും കുടുംബത്തിനും വളരെ അധികം ദോഷകരമായി ബാധിക്കുന്നതാണ് . എന്നാൽ ശരിയായ ദിക്കിൽ ആണെങ്കിൽ വളരെയധികം നേട്ടങ്ങളും സമ്പത്തും നിങ്ങളുടെ വീട്ടിൽ എത്തുന്നതാണ് . കിഴക്ക് , പടിഞ്ഞാറ് , വടക്ക് എന്നീ ദിക്കുകളിൽ ക്ലോക്ക് സ്ഥാപിച്ചാൽ വളരെ അനുകൂലമായ സംഭവങ്ങൾ ആണ് നിങ്ങളുടെ കുടുംബത്തിൽ നടക്കുക . കുടുംബത്തിൽ വളരെ അധികം ഭാഗ്യങ്ങൾ കടന്നു വരും. കുടുംബാഗങ്ങളെ തേടി പുതിയ തൊഴിൽ അവസരങ്ങള്‍ എത്തുമെന്നും ഇതിൽ പറയപ്പെടുന്നു . സാമ്പത്തികമായി ഉന്നതിയിലേതാണ് ഇങ്ങനെ ക്ളോക്ക് വക്കണം . ഇതിനെ തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/MJeHd6xHW4E

Leave a Reply

Your email address will not be published. Required fields are marked *