എത്ര സമയവും ജോലി ചെയ്താലും തളരില്ല ഉന്മേഷം വർദ്ധിക്കും ഒരു ഗ്ലാസ് ഇത് കുടിക്കു .

എത്ര സമയവും ജോലി ചെയ്താലും തളരില്ല ഉന്മേഷം വർദ്ധിക്കും ഒരു ഗ്ലാസ് ഇത് കുടിക്കു .
ഇന്ന് പല ആളുകൾക്കും ഉള്ള പ്രശ്നമാണ് തളർച്ചയും , ഉന്മേഷ കുറവും . ഇതുമൂലം പല ആളുകളും കഷ്ടപ്പെടുന്നു . എന്നാൽ ഇത്തരം ആളുകൾക്ക് ഈ പ്രശ്നത്തിൽ നിന്ന് മോചനമേകാൻ സാധിക്കുന്ന ഒരു ഒറ്റമൂലിയുണ്ട് . അതെങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം . എങ്ങനെയെന്നാൽ , നിങ്ങൾക്ക് ആവശ്യത്തിന് തുളസിയില എടുക്കുക , എന്നിട്ട് ഒരു സ്പൂൺ വലിയ ജീരകവും , ഒരു സ്പൂൺ ചെറിയ ജീരകവും എടുക്കുക .

 

 

2 കഷ്ണം ചുക്കും , 3 ഏലക്ക , 3 കരയാമ്പൂ , ഒരു കഷ്ണം പട്ട , 10 കുരുമുളക് എന്നിവയും എടുത്ത ശേഷം എല്ലാം കൂടി വറുത്തെടുത്ത ശേഷം പൊടിച്ചെടുക്കുക . ഇതെല്ലം ചൂട് വെള്ളത്തിൽ ഇട്ട് അതിലേക്ക് കുറച്ചു നാരങ്ങാനീരും ചേർത്ത് കുടിക്കാവുന്നതാണ് . രാവിലെയും , വൈകുന്നേരവും ഈ വെള്ളം കുടിക്കാം . ഇത്തരത്തിൽ ഈ വെള്ളം നിങ്ങൾ സ്ഥിരമായി കുടിച്ചാൽ നിങ്ങളുടെ ശരീരത്തിൽ പ്രതിരോധ ശേഷി വർധിക്കും . അതിനാൽ തളർച്ചയും , ഉന്മേഷ കുറവും നിങ്ങളിൽ നിന്ന് ഇല്ലാതാകാൻ ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/vl5ogEQF3Rc

Leave a Reply

Your email address will not be published. Required fields are marked *