ദുല്‍ഖറിന് അന്യഭാഷയില്‍ കൈനിറയെ സിനിമകള്‍ .

ദുല്‍ഖറിന് അന്യഭാഷയില്‍ കൈനിറയെ സിനിമകള്‍ .
നിരവധി അന്യഭാഷാ സിനിമകൾ ഉള്ളതിനാൽ മലയാള സിനിമയിൽ ചെറിയ ബ്രേക്ക് എടുക്കാൻ പോകുകയാണ് ദുൽഖർ സൽമാൻ . ഇതുവരെ പ്രഖ്യപിച്ച ദുല്ഖറിന്റെ 4 സിനിമകളിൽ 3 എണ്ണം അന്യഭാഷാ ചിത്രമാണ് . കിംഗ് ഓഫ് കൊത്ത എന്ന സിനിമയാണ് ദുൽഖർ ഇപ്പോൾ ചെയ്യുന്ന മലയാള സിനിമ . ഈ സിനിമക്ക് ശേഷം അടുത്തൊരു മലയാള ചിത്രം കാണണമെങ്കിൽ ആരാധകർ ഇനിയും 1 , 2 വർഷങ്ങൾ കാത്തിരിക്കേണ്ടി വരുന്നതാണ് .

 

 

കുറിപ്പ് എന്ന സിനിമയാണ് ദുൽഖർ ചെയ്ത അവസാനമായി തീയറ്ററിൽ എത്തിയത് . 2021 ൽ ആണ് ഈ സിനിമ തീയറ്ററിൽ എത്തിയത് . അതിനു ശേഷം ഒന്നര വർഷത്തിന് ശേഷം ആണ് കിങ് ഓഫ് കൊത്ത തീയറ്ററിൽ എത്തുന്നത് . അഭിലാഷ് ജോഷിയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത് . നിരവധി താരങ്ങൾ ഈ സിനിമയിൽ ദുല്ഖറിന് ഒപ്പം അഭിനയിക്കുന്നുണ്ട് . ഈ സിനിമ പാൻ ഇന്ത്യൻ ലെവലിൽ ആണ് റിലീസിനെത്താനായി പോകുന്നത് . ഒരു ഗ്യാങ്സ്റ്റർ കഥാപാത്രമായി ആണ് ഈ സിനിമയിൽ ദുൽഖർ എത്തുന്നത് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/kFx-kw73iF8

Leave a Reply

Your email address will not be published. Required fields are marked *