ക്യാൻസർ ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങൾ .

ക്യാൻസർ ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങൾ .
നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഏറ്റവും മാരകമായ അസുഖമാണ് കാൻസർ . ഏകദേശം നൂറോളം അസുഖങ്ങള്‍ക്കു ഒരുമിച്ചു പറയുന്ന പേരാണ് കാൻസർ . വളരെ അധികം ആളുകൾ ലോകത്ത് കാൻസർ പിടിപെട്ട് മരണം അടഞ്ഞിട്ടുണ്ട് . അത്രയും മാരകമായ അസുഖമാണ് കാൻസർ . ഇതില്‍ വളരെ ഗുതരമായി തലച്ചോറിനെ ബാധിക്കുന്ന ബ്രെയിന്‍ ടൂമര്‍ മുതല്‍ , വളരെ വേഗത്തില്‍ തന്നെ നമുക്ക് സുഖപ്പെടുത്താന്‍ കഴിയുന്ന തൊലിയുടെ കാന്‍സര്‍ വരെ ഈ വിഭാഗത്തിൽ ഉള്‍പ്പെടുന്നു .

 

 

 

നിഷ്ക്രിയരായി കഴിയുന്ന അർബുദ ജീനുകളെ , രാസവസ്തുക്കളോ, പ്രസരങ്ങളോ, മറ്റു പ്രേരക ജീവിത ശൈലികളോ സാധാരണ ശരീരകോശങ്ങളിൽ ഉത്തേജിപ്പിക്കുന്നു . അതിനാൽ തന്നെ സാധാരണ കോശം അർബുദകോശമാകുന്നു . ഇപ്രകാരം ഈ അസുഖം നമ്മളിൽ പിടിപെടുന്നു . നമ്മുടെ ശരീരത്തിൽ പല അവയവങ്ങളും കാൻസർ പിടിപെടുന്നതാണ് . എന്നാൽ തുടക്കത്തിൽ തന്നെ നമ്മുക്ക് ഈ അസുഖത്തെ കണ്ടു പിടിക്കാനായി സാധിക്കുക ആണെങ്കിൽ ചികിത്സയിലൂടെ ബേധമാകാനായി സാധിക്കുന്നതാണ് . കാൻസർ എന്ന അസുഖത്തെ മുൻകൂട്ടി കാണിച്ചു തരുന്ന ചില ലക്ഷണങ്ങൾ നമ്മുടെ ശരീരത്തിൽ കാണാം . അതെലാം ഏതെന്നു അറിയാൻ വീഡിയോ കാണാം . ലിങ്കിൽ കയറുക . https://youtu.be/LVKcEgxkIL0

Leave a Reply

Your email address will not be published. Required fields are marked *