മാർച്ച്‌ ക്ഷേമ പെൻഷൻ 1600 രൂപ സർക്കാർ അനുവദിച്ചു.വിതരണം ഈ രീതിയിൽ .

മാർച്ച്‌ ക്ഷേമ പെൻഷൻ 1600 രൂപ സർക്കാർ അനുവദിച്ചു.വിതരണം ഈ രീതിയിൽ .
കേരളത്തിലെ ആളുകൾ കാത്തിരുന്ന ആ ആശ്വാസ പ്രഘ്യാപനം ഇപ്പോൾ കേരളം സർക്കാർ നടത്തി ഇരിക്കുകയാണ് . നമുക്ക് കിട്ടാനുള്ള പെൻഷൻ കുറച്ചു മാസങ്ങൾ ആയി മുടങ്ങി കിടക്കുക ആയിരുന്നു . എന്നാൽ , ഇതിന്റെ ആദ്യ ഗഡു ഇപ്പോൾ കൊടുക്കാനുള്ള തീരുമാനത്തിൽ എത്തിയിരിക്കുകയാണ് സർക്കാർ .

 

 

3 മാസത്തെ പെൻഷൻ തുക ആയിരുന്നു മുടങ്ങി കിടന്നിരുന്നത് . മാർച്ച് , ഏപ്രിൽ , മെയ് എന്നീ മാസങ്ങളിലെ ആണ് മുടങ്ങി കിടന്നിരുന്നത് . ഇതിലെ മാർച്ച് മാസത്തെ തുക ആണ് ഇപ്പോൾ സർക്കാർ കൊടുക്കുന്നത് . മാർച്ച് മാസത്തെ ക്ഷേമപെൻഷൻ തുക ജൂൺ 8 മുതൽ വിതരണം ചെയ്യും എന്നാണ് ധനകാര്യ മന്ത്രി അറിയിച്ചിരിക്കുന്നത് . കേന്ദ്രസർക്കാരിൽ നിന്നും കടം എടുത്താണ് ഈ തുക നൽകുന്നത് . കുറച്ചു നാളുകൾ ആയി മുടങ്ങി കിടക്കുന്ന പെൻഷൻ മൂലം വളരെ അധികം വിമർശനങ്ങൾ സർക്കാർ കേട്ടിരുന്നു . 4 ലക്ഷം ആളുകൾക്കാണ് പെൻഷൻ സർക്കാർ കൊടുക്കുന്നത് . കൂടുതൽ വിവരങ്ങൾ അറിയാനായി വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/W2_cISOaM80

Leave a Reply

Your email address will not be published. Required fields are marked *