അരികൊമ്പനെ തുറന്ന് വിടാൻ സമ്മതിക്കാതെ നാട്ടുകാർ. പ്രശ്നം ഗുരുതരം .

അരികൊമ്പനെ തുറന്ന് വിടാൻ സമ്മതിക്കാതെ നാട്ടുകാർ. പ്രശ്നം ഗുരുതരം .
അരികൊമ്പനെ തുറന്നു വിടാതെ ഇരിക്കാൻ നാട്ടുകാരുടെ പ്രധിഷേധം . അരികൊമ്പനെ തമിഴ്നാട് വനംവകുപ് മയക്കു വെടി വച്ച് പിടിച്ചിരിക്കുകയാണ് . പൂശാനം എന്ന സ്ഥലത്തു വെച്ചാണ് അരികൊമ്പനെ പിടികൂടിയത് . ചിന്നക്കനാലിൽ നിന്നും പെരിയ വനത്തിലേക്ക് മാറ്റിയപ്പോൾ അരികൊമ്പൻ തമിഴ്നാട് വനം മേഖലയിലേക്ക് കടക്കുക ആയിരുന്നു . തുടർന്ന് അരികൊമ്പൻ ജനവാസ മേഖലയായ കമ്പം എന്ന സ്ഥലത്ത് ആക്രമണം നടത്തിയിരുന്നു .

 

 

ഇതിനെ തുടർന്ന് ആയിരുന്നു ആനയെ വീടും മയക്കു വെടി വെച്ച് പിടികൂടിയത് ഇനി ആനയെ വനത്തിലേക് വിടരുതെന്ന് പറഞ്ഞാണ് അവിടെ ഉള്ള ആളുകൾ പ്രധിഷേധം നടത്തിയത് . എന്നാൽ ആനയെ മറ്റൊരു വനത്തിലേക്ക് തന്നെ തുറന്നു വിടുന്നതാണ് . അരികോമിന്റെ തുമ്പിക്കയ്യിൽ പരുക്കുകൾ ഉണ്ട് . അതിനുള്ള മരുന്നും ചികിത്സയും കഴിഞ്ഞാണ് അരികൊമ്പനെ മറ്റൊരു കാട്ടിലേക്ക് തുറന്നു വിടുക . ആന ഇപ്പോൾ ആരോഗ്യവാൻ തന്നെ ആണെന്ന് വനം വകുപ് പറയുന്നു . ഇപ്പോൾ അരികൊമ്പൻ ചികിത്സയിലാണ് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാനായി വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/QH_soev19_A

Leave a Reply

Your email address will not be published. Required fields are marked *