5 മിനുട്ടില്‍ വെയിലേറ്റ് കറുത്ത മുഖം വെളുപ്പിക്കം .

5 മിനുട്ടില്‍ വെയിലേറ്റ് കറുത്ത മുഖം വെളുപ്പിക്കം .
ഇന്നത്തെ തലമുറ അവരുടെ സൗന്ധര്യം വളരെ അധികം ശ്രദ്ധിക്കുന്നവർ ആണ് . നമ്മൾ ഉൾപ്പടെ എല്ലാവരും അതിനായി പല കാര്യങ്ങൾ ചെയ്യുന്നു . പലരും ഫേഷ്യൽ , ക്രീമുകൾ , ഫേസ് പാക്കുകൾ എന്നിവയെല്ലാം മുഖത്ത് ഉപയോഗിക്കുന്നു . എന്നാലും പല ആളുകൾക്കും മുഖത്ത് പല കറുത്ത പാടുകളും , അതുപോലെ വെയിലേറ്റ് ഉണ്ടാകുന്ന കരിവാളിപ്പും ഉണ്ടാകുന്നു . എന്നാൽ ഇത്തരം പ്രശ്നങ്ങൾ നമുക്ക് വളരെ എളുപ്പത്തിൽ മാറ്റി എടുക്കാനായി സാധിക്കും .

 

 

നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ഫേസ്‌പാക്ക് ആണിത് . എങ്ങനെയെന്നാൽ , ഒരു പിടി മുരിങ്ങയില എടുത്ത ശേഷം വെള്ളം ഒഴിക്കാതെ മിക്സിയിൽ അരച്ചെടുക്കുക . കൂടാതെ അതിലേക്ക് കുറച്ചു തൈരെടുത്ത് മിക്സ് ചെയ്ത് മുഖത്തു പുരട്ടുക . എന്നിട്ട് 20 മിനിറ്റ് ശേഷം നിങ്ങൾക്ക് മുഖം തണുത്ത വെള്ളത്തിൽ കഴുകാം . നിങ്ങൾ ഇങ്ങനെ സ്ഥിരമായി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മുഖത്തുള്ള പാടുകളും വെയിലേറ്റ് ഉണ്ടാകുന്ന കരിവാളിപ്പും എല്ലാം അകറ്റി മുഖത്തെ വെളുത്ത നിറം നൽകി മൃദുവാക്കുന്നതാണ് . ഇ കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം . https://youtu.be/8Z0p8uM7X-0

Leave a Reply

Your email address will not be published. Required fields are marked *