32 മണിക്കൂറായി വെള്ളമോ ഭക്ഷണമോ കഴിക്കാത്ത അരികൊമ്പൻ ഡാമിൽ നിൽക്കുന്ന പുതിയ ദൃശ്യങ്ങൾ .

32 മണിക്കൂറായി വെള്ളമോ ഭക്ഷണമോ കഴിക്കാത്ത അരികൊമ്പൻ ഡാമിൽ നിൽക്കുന്ന പുതിയ ദൃശ്യങ്ങൾ .
അരികൊമ്പന്റെ ഏറ്റവും പുതിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വന്നിരിക്കുകയാണ് . അരികൊമ്പനെ തമിഴ്നാട് വനം വകുപ്പ് കഴിഞ്ഞ ദിവസം പൂശാനം എന്ന സ്ഥലത്ത് വെച്ചു അരികൊമ്പനെ മയക്കുവെടി വെച്ച് പിടികൂടിയിരുന്നു . കമ്പം എന്ന ജനവാസ മേഖലയിൽ അരികൊമ്പൻ ഇറങ്ങി ആക്രമണം നടത്തിയിരുന്നു . ഇതിനെ തുടർന്നായിരുന്നു അരികൊമ്പനെ വീണ്ടും പിടികൂടിയത് . അരികൊമ്ബൻ പിടി കൂടിയപ്പോൾ അവന്റെ കാലിലും , തുമ്പികൈയിലും പരുക്കുകൾ ഉണ്ടായിരുന്നു .

 

 

തുടർന്ന് അതിനു വേണ്ടിയുള്ള എല്ലാ ചികിത്സയും കൊടുത്ത ശേഷം അരികൊമ്പനെ തിരുനെൽവേലിയിൽ ഉള്ള വനത്തിൽ തുറന്നു വിടുക ആയിരുന്നു . ഇന്നലെ വൈകുന്നേരമാണ് അരികൊമ്പനെ കാട്ടിൽ കൊണ്ട് പോയി വിട്ടത് . അവനെ കൊണ്ട് വിട്ട ആളുകൾ എടുത്ത ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് . എന്തെന്നാൽ അരികൊമ്പൻ കോതയാർ ഡാമിൽ നിന്നും വെള്ളം കുടിക്കുന്നത് വീഡിയോയിൽ കാണാം . അരികൊമ്പൻ ഇപ്പോൾ പൂർണ ആരോഗ്യവാൻ തന്നെയാണ് . ഈ വാർത്തയെ തുർന്നുള്ള കൂടുതൽ വിവരങ്ങൾ അറിയാനും , വീഡിയോ കാണാനും ലിങ്കിൽ കയറുക . https://youtu.be/xv3ucBoVeVs

Leave a Reply

Your email address will not be published. Required fields are marked *