അരികൊമ്പൻ ചെരിയുമോ എന്നുപോലും ഭയന്നു , അവൻ നേരിട്ടത് സമാനതകൾ ഇല്ലാത്ത ക്രൂരത .

അരികൊമ്പൻ ചെരിയുമോ എന്നുപോലും ഭയന്നു , അവൻ നേരിട്ടത് സമാനതകൾ ഇല്ലാത്ത ക്രൂരത .
ഈ പോക്ക് പോകുക ആണെങ്കിൽ അരികൊമ്പൻ ചെരിയും എന്നായിരുന്നു അവനെ ലോറിയിൽ കൊണ്ട് പോകുമ്പോൾ പാപ്പാന്മാർ പറഞ്ഞത് . ഒരു മാസത്തിനിടെ 5 മയക്കുവെടിയാണ് അരികൊമ്പൻ ഏറ്റുവാങ്ങിയത് . ഇപ്പോഴിതാ 2 മയക്കുവെടിയും കൊണ്ടിരിക്കുകയാണ് അരികൊമ്പൻ . ഒരു ആനയുടെ ശരീരത്തിന് താങ്ങാവുന്നതിനു അപ്പുറം ആയിരുന്നു അത് . അരികൊമ്പനെ പിടിച്ച ശേഷം 32 മണിക്കൂർ ആയിട്ട് പോലും അവൻ ആഹാരമോ , വെള്ളമോ കഴിച്ചിട്ടില്ലായിരുന്നു .

 

 

കമ്പം തേനി വനം മേഖലയിൽ നിന്ന് അടുത്ത വനമേഖലയിലേക്ക് 250 കിലോമീറ്റർ ഉണ്ട് . ഇത്രയും ദൂരം അവനെ കൊണ്ട് പോയത് വളരെ അധികം ദുഷ്കരമായ കാര്യമാണെന്നാണ് ആളുകൾ ഉന്നയിക്കുന്നത് . അതി വെയിൽ ഉള്ളപ്പോൾ ആയിരുന്നു അരികൊമ്പനെ അവർ കൊണ്ട് പോയത് . വലിയൊരു ക്രൂരത തന്നെ ആയിരുന്നു അത് . ഇപ്പോൾ അരികൊമ്പൻ ഉള്ളത് തിരുനൽവേലി കടുവ സങ്കേതത്തിൽ ആണ് . പുലർച്ചെ 2 മണിയോടെ ആണ് അരികൊമ്പനെ അവിടെ കൊണ്ട് പോയി വിട്ടത് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/bP5TbjF5nIk

Leave a Reply

Your email address will not be published. Required fields are marked *