ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന അത്ഭുതം, ഞെട്ടിത്തരിച്ച് ഭക്തരും മേൽശാന്തിയും .

ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന അത്ഭുതം, ഞെട്ടിത്തരിച്ച് ഭക്തരും മേൽശാന്തിയും .
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം . കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ഗുരുവായൂർ ക്ഷേത്രത്തിൽ ഭഗവാൻ ശ്രീകൃഷ്ണനെയാണ് പ്രതിഷ്ട ചെയ്തിരിക്കുന്നത് . ദിവസവും പതിനായിര കണക്കിന് ഭക്തരാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്നത് . വളരെ അധികം ചരിത്രപ്രസിദ്ധമായ സ്ഥലമാണ് ഗുരുവായൂർ . ഏറ്റവുമധികം തിരക്കുള്ള വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്ന് തന്നെയാണ് ഗുരുവായൂർ ക്ഷേത്രം .

 

 

പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആഘോഷം . ഗുരുവായൂർ ഏകാദശിയും പ്രസിദ്ധമാണ് . ഗുരുവായൂർ അമ്പലത്തിലെ മേൽശാന്തിയെ 6 മാസത്തേക്കാണ് നിയമിക്കുന്നത് . ഈ 6 മാസം മേൽശാന്തി അമ്പലപരിസരം വിട്ടുപോകാൻ പാടില്ലാത്തതും കർശനമായി ബ്രഹ്മചര്യം അനുഷ്ഠിയ്ക്കേണ്ടതുമാണ് . ഇത്തരത്തിൽ നിരവധി പ്രത്യേകത ഗുരുവായൂർ ക്ഷേത്രത്തിൽ ഉണ്ട് . ഒരിക്കൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു അത്ഭുതം നടന്നിരുന്നു . ഭക്തരും മേൽശാന്തിയും ഇത് കണ്ടു ഞെട്ടിത്തരിച്ച് നിൽക്കുക ആയിരുന്നു . ഈ സംഭവം എന്താണെന്നു നിങ്ങൾക്ക് അറിയണമെങ്കിൽ നിങ്ങൾക്ക് വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറുക .

Leave a Reply

Your email address will not be published. Required fields are marked *