കേരളത്തിലെ അമ്മമാർക്ക് 48,000 രൂപ വീതം സൗജന്യമായി ലഭിക്കും | മാതൃജ്യോതി പദ്ധതി .

കേരളത്തിലെ അമ്മമാർക്ക് 48,000 രൂപ വീതം സൗജന്യമായി ലഭിക്കും | മാതൃജ്യോതി പദ്ധതി .
കേരളം സർക്കാരിന്റെ ഒരു പദ്ധതിയെ കുറിച്ച് പല ആളുകൾക്കും ഇപ്പോഴും അറിവില്ല . ഈ പദ്ധതിയിലൂടെ അമ്മമാർക്ക് 2000 രൂപ വീതം എല്ലാ മാസവും കിട്ടുന്നതാണ് . 2 വര്ഷം കാലത്തോളം ആയിരിക്കും ഈ പദ്ധതിയിലൂടെ 2000 രൂപ വെച്ച് ലഭിക്കുക . 48000 രൂപ ആയിരിക്കും 2 വര്ഷം മൊത്തമായി അമ്മമാർക്ക് ലഭിക്കുക . വിവിധ രീതിയിൽ വെല്ലു വിളികൾ നേരിടുന്ന അമ്മമാർക്ക് ആണ് ഈ പണം ലഭിക്കുക . കാഴ്ച്ചയിൽ പ്രശ്നമുള്ള അമ്മമാർക്ക് ഈ പണം ലഭിക്കുന്നതാണ് .

 

 

മാതൃജ്യോതി എന്നാണ് ഈ പദ്ധതിയുടെ പേര് . ഭിന്നശേഷിമാരായ അമ്മമാർക്ക് ഈ പദ്ധതിയിലൂടെ പണം ലഭിച്ചു വരുന്നുണ്ട് . 26 / 03 / 2020 മുതൽ ആണ് മാതൃജ്യോതി പദ്ധതി തുടക്കം കുറിച്ചത് . ആക്കൊക്കെ ആണ് ഈ മാതൃജ്യോതി പദ്ധതിയിലൂടെ പണം ലഭിക്കുക എന്നും എങ്ങനെയാണ് പണം ലഭിക്കുക എന്നും നിങ്ങൾക്ക് കൂടുതൽ അറിയാനും മറ്റു വിവരങ്ങൾ അറിയാനും നിങ്ങൾക്ക് വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/UDKKEAdm1Ek

Leave a Reply

Your email address will not be published. Required fields are marked *