സ്ത്രീകൾക്ക് 50,000 രൂപ വരെ വായ്പ . 50% തിരിച്ചടയ്ക്കണ്ട . ശരണ്യ പദ്ധതി .

സ്ത്രീകൾക്ക് 50,000 രൂപ വരെ വായ്പ . 50% തിരിച്ചടയ്ക്കണ്ട . ശരണ്യ പദ്ധതി .
നമ്മുടെ സംസ്ഥാനത്ത് പല തരത്തിൽ ഉള്ള വായ്പ പദ്ധതികൾ ഉണ്ട് . പക്ഷെ ഇത്തരം പദ്ധതികളെ കുറിച്ച് പല ആളുകൾക്കും കൂടുതൽ ഒന്നും അറിയില്ല . പല ആളുകളും ഈ പദ്ധതികളെ കുറിച്ച് അറിയാതെ പോകുന്നു . കേരളത്തിലെ സ്ത്രീകൾക്ക് 50,000 രൂപ വരെ വായ്പ കിട്ടുന്ന പദ്ധതിയാണ് ഇത് . ഈ ഒരു പദ്ധതിയിൽ പലിശ ആയി ഒന്നും തന്നെ തിരിച്ചു അടക്കേണ്ടതില്ല എന്നാണ് പ്രത്യേകത .

 

 

അതുപോലെ തന്നെ മറ്റൊരു പ്രത്യേകത എന്നാൽ 50000 രൂപ ലഭിക്കുമ്പോൾ അതിൽ നിന്നും 25000 രൂപ മാത്രം തിരിച്ചു അടച്ചാൽ മതി എന്നതാണ് . ഈ വായ്പയായി അപേക്ഷിക്കുമ്പോൾ ചില രേഖകൾ നാം സമർപ്പിക്കേണ്ടതാണ് . എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് . പരമാവധി 50000 രൂപയുടെ ധന സഹായമാണ് ഇതിലൂടെ ലഭിക്കുന്നത് . ഈ പദ്ധതിക്കായി നിങ്ങൾക്ക് അപേക്ഷിക്കാം . ഇതിനുള്ള ഫോം , അതുപോലെ ഏതൊക്കെ രേഖകൾ ഈ പദ്ധതിയിൽ അപേക്ഷിക്കാനായി വേണം എന്നെലാം അറിയാനായി നിങ്ങൾക്ക് വീഡിയോ കണ്ടു മനസിലാക്കാവുന്നതാണ് . https://youtu.be/TTfu295QsRI

Leave a Reply

Your email address will not be published. Required fields are marked *